രാവിലെ കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം
സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോദന നടത്തി
താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകള്‍ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്
മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര ന്യൂ ബസാര്‍ സ്വദേശി കക്കോടിമുക്ക് മുഹമ്മദിന്റെ മകന് നസീഫ് അലി (19) ആണ് മരിച്ചത്
30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു
യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്
പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍
മലപ്പുറം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ...
1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.