കല്പറ്റ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ആണ് മരിച്ചത്. സുഹൃത്ത് ചെറുകുന്ന് ചക്കിന്തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ്...
കോഴിക്കോട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് അരീക്കോട് മീത്തല്‍ ബിജീഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സഹോദരന് ബിബീഷിന്റെ കുത്തേല്‍ക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു....
ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷിയാസ്(21)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ഷിയാസും സുഹൃത്തുക്കള്‍ പത്തുപേരുമായി ബൈക്കുകളില്‍ മൂന്നാറിലെത്തുകയായിരുന്നു. മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക്...
തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
പാറ്റ്ന: ബീഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന് അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി...
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...
സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന് നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ്...
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇത്തിക്കര കൊച്ചുപാലത്തില്‍ പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്ലാറ്റില്‍ സുറുമി എന്നിവരാണ് കഴിഞ്ഞ ദിവസം ചാടിയത്. ഇവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ്...