ന്യുനപക്ഷ അവകാശങ്ങൾ പച്ചയായി ലംഘിക്കുന്ന നിയമ നിർമാണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അന്തിമ വിധിയിൽ രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതി കേൾക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേശീയ പ്രസിഡണ്ട് സർഫാറാസ് അഹമ്മദ് ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പറഞ്ഞു.
ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തഭൂമിയില്‍ നിന്ന് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ ലോംങ് മാര്‍ച്ച് ചരിത്രമായി.
സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച തലശ്ശേരിയിൽ
നന്തിയില്‍ യൂത്ത് ലീഗ് നാഷണല്‍ ഹൈവേ ഉപരോധം,സംഘര്‍ഷം,അറസ്റ്റ്
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്.
സംസ്ഥാന സമ്മേളനം ജനുവരിയില്‍
പിണറായി സർക്കാരിന് ബൂർഷ്വാ മുഖം - പി. ഇസ്മായിൽ
മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു
'കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം, സമഗ്ര അന്വേഷണം നടത്തുക, നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തുക'
കൗൺസിൽ മീറ്റിൽ, മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും