ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.
വെന്റിലേറ്റര്‍ സഹായവും ദീര്‍ഘനേര ഡയാലിസിസും തുടരുകയാണ്.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്.
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ...
ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി.
വൈകാതെ തന്നെ വിഎസ് ഭരണപരിഷ്കാര കമ്മീഷന്റെ ചുമതല ഒഴിയുമെന്നാണ് വിവരം
വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന് സിപിഎമ്മിനെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ...
തിരുവനന്തപുരം: സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ കത്ത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നും ഈ തീരുമാനങ്ങള്‍ തിരുത്തണമെന്നും വി.എസ്...