പ്രശസ്തമായ സ്‌കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അഗ്‌നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല