Sunday, September 23, 2018
Tags Accident

Tag: accident

കൊച്ചിയില്‍ യുവ ഡോക്ടര്‍ മരിച്ചനിലയില്‍

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലാണ് സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറായ പ്രിയാങ്കിനെ(32) മരിച്ച നിലയില്‍ കണ്ടത്. യൂറോളജി വിഭാഗം ഡോക്ടറായ പ്രിയാങ്ക് ഡെറാഡൂണ്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു...

തത്സമയ അഭിമുഖത്തിനിടെ എഴുത്തുകാരി കുഴഞ്ഞുവീണു മരിച്ചു

ശ്രീനഗര്‍: തത്സമയ അഭിമുഖത്തിനിടെ എഴുത്തുകാരി കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശനിലെ തത്സമയ അഭിമുഖത്തിനിടെയാണ് എഴുത്തുകാരി റിത ജിതേന്ദ്ര(86) അന്തരിച്ചത്. ദൂരദര്‍ശന്റെ കാശ്മീര്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന 'ഗുഡ്‌മോണിംഗ് കാശ്മീര്‍'പരിപാടിയില്‍ തിങ്കളാഴ്ച റിതയുടെ ജീവിതത്തെ കുറിച്ചുള്ള അഭിമുഖം...

കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

പാറ്റ്‌ന: ബീഹാറിലെ മുന്‍ജര്‍ ജില്ലയില്‍ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. മുന്‍ജര്‍ ജില്ലയിലെ ബഡോര ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുളിക്കാന്‍ കുളത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. പിന്നീട്...

എ.ടി.തങ്ങള്‍ നിര്യാതനായി

കൊണ്ടോട്ടി: മാപ്പിളക്കവിയും മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ എ.ടി.തങ്ങള്‍ ഇബ്രാഹിം ഷാ തങ്ങള്‍(73)നിര്യാതനായി. കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മറ്റി അംഗം,മഹല്ല് പ്രസിഡണ്ട് തുടങ്ങിയ...

കന്യാസ്ത്രീയുടെ ദുരൂഹമരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ്...

വധു കൂടുതല്‍ സമയവും വാട്‌സ്അപ്പില്‍; വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറി

ലക്‌നൗ: വധുവിന്റെ അമിതമായ വാട്‌സ് അപ്പ് ഉപയോഗം കാരണം വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതി വാട്‌സ്അപ്പ് ചാറ്റിങ്ങില്‍ അധികസമയം ചെലവിടുന്നത് മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ അംറോഹ...

ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് മരണം

ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍...

തൃശൂരില്‍ കനത്ത ചൂടില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂര്‍ ചെറുതിരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശ്ശേരി പോളി(44), പുത്തൂര്‍ രമേശ്(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതിരുത്തിയില്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം. ഇരുവരുടേയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ...

കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു; ഏഴു പേര്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല്‍ ബേബി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ബേബി യാത്ര ചെയ്തിരുന്ന കാറിലെ ജോസഫ്, ജോര്‍ജ്ജ് മാത്യു, ജോസ്...

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) അന്തരിച്ചു. ഫ്‌ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ...

MOST POPULAR

-New Ads-