Thursday, August 22, 2019
Tags Actor mammutty

Tag: actor mammutty

മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ ദൃശം ഇന്റെര്‍നെറ്റില്‍; ചോര്‍ത്തിയതെന്ന് പ്രചരണം

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും...

തള്ളലില്‍ കൂടിയ അമളി; ഗ്രേറ്റ് ഫാദറിനെ ട്രോളി സോഷ്യല്‍ മീഡിയ

ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ മകളായ സാറയായാണ്, മികച്ച...

നൈനാന്റെ അധോലോകബന്ധം പുറത്താക്കി സെക്കന്റ് ടീസര്‍

മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ സ്വഭാവത്തെയാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നൈനാന്റെ മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛന്റെ അധോലോക കഥ പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്....

നടിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതികരിച്ച് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം...

ബിലാലിക്കയെ ഇരുത്തി ഡേവിഡ് നൈനാന്‍; സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഗ്രേറ്റ് ഫാദര്‍ ടീസര്‍

പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന്‍ കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ...

‘ദി ഗ്രേറ്റ് ഫാദര്‍’ ടീസര്‍; മമ്മുട്ടിയുടെ തകര്‍പ്പന്‍ എന്‍ട്രി

കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുള്ള സിനിമയായിരുന്നു മമ്മുട്ടിയുടെ 'ബിഗ്ബി'. വാരിവലിച്ച സംഭാഷണങ്ങളില്ലെങ്കിലും നായകന്‍ പറയുന്നതെല്ലാം പഞ്ച് ഡയലോഗുകളായിരുന്നു. ചിത്രത്തില്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മുട്ടി തന്റെ അഭിനയത്തിന്റെ കരുത്തു തെളിയിച്ചു. മമ്മുട്ടി നായകനായി എത്തുന്ന...

MOST POPULAR

-New Ads-