Tuesday, January 28, 2020
Tags Snake bite

Tag: Snake bite

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റു

വയനാട്: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റതായി റിപ്പോര്‍ട്ട്. ബീനാച്ചി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ വിംസ് മെഡിക്കല്‍ കോളേജില്‍...

വയനാട്ടില്‍ പാമ്പു കടിയേറ്റ വിഷയത്തില്‍ ലോക്‌സഭയില്‍ ഇടപെട്ട് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഷെഹല ഷെറിന്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പു കടിയേറ്റ പശ്ചാതലത്തില്‍ കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും...

ചാലക്കുടിയില്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് പാമ്പു കടിച്ച സംഭവം; അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ...

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ അച്ഛന്‍ ഷൈജന്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ...

വീണ്ടും സ്‌കൂളില്‍വെച്ച് പാമ്പുകടി; വിദ്യാര്‍ഥി ആശുപത്രിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റു. ചാലക്കുടി സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍...

സര്‍വജന സ്‌കൂള്‍ ക്ലാസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും; ഷഹലക്ക് പാമ്പു കടിയേറ്റ കെട്ടിടം പൊളിക്കും

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍നിന്നും പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടു മുതല്‍...

പരിശോധനക്കിടെ സ്‌കൂള്‍ വരാന്തയില്‍ പാമ്പ്; അടിയന്തിര യോഗം ചേര്‍ന്നു

തൃശൂര്‍: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റു പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പരിശോധനക്കിടെ വിഷപ്പാമ്പിനെ കണ്ടെത്തി. തൃശൂര്‍ കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി...

നിതീയുടെ ശബ്ദം നിദ ഫാത്തിമക്ക് എം.എസ്.എഫ് ‘ഹരിത’ സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മിച്ചു...

വയനാട്: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷറിന് നീതിക്ക് വേണ്ടി ശബ്ദിച്ച നിദ ഫാത്തിമക്ക് എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കും. ഹരിത സംസ്ഥാന...

ഷഹലയുടെ പിതാവിനു മേല്‍ കുറ്റം വെച്ചുകെട്ടി സസ്‌പെന്‍ഷനിലായ ഡോക്ടര്‍

ഒരു പറ്റം പേരുടെ ഗുരുതരമായ വീഴ്ചയിലാണ് ഷഹല മണ്ണോടു ചേര്‍ന്നത്. സ്‌കൂളിനകത്ത് ഒരു കുഴി വന്നു എന്നത് ഒന്നാമത്തെ വലിയ വീഴ്ച. ആ കുഴിയുള്ള...

ഷഹലയുടെ മരണത്തില്‍ ഇടപെട്ട് ഹൈക്കോടതി: ജില്ലാ ജഡ്ജി സ്‌കൂളിലെത്തി, അധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനം

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ അഞ്ചാംക്ലാസുകാരി ഷഹല പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ തിരുത്തല്‍ നടപടികളും അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ്...

‘കല്ലു കുത്തിയതാണേലും ആണി കുത്തിയതാണേലും ഒന്നാശുപത്രീല്‍ എത്തിച്ചൂടേ’ വേര്‍പ്പാടിന്റെ തളര്‍ച്ചയിലും...

കൂടെപ്പഠിച്ചവള്‍ വേര്‍പ്പെട്ടു പോയതിന്റെ നെഞ്ചുരുക്കത്തോടെ സഹപാഠികള്‍ മാധ്യമങ്ങളോടു പറഞ്ഞ ആ വാക്കുണ്ടല്ലോ 'കല്ലു കുത്തിയതാണേലും ആണി കുത്തിയതാണേലും ബെഞ്ച് തട്ടിയതാണേലും ഒന്ന് ആശുപത്രീല് എത്തിച്ചൂടേ'...

MOST POPULAR

-New Ads-