kerala

തറാവീഹ് നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ ബൈക്കിടിച്ച് വയോധികൻ മരിച്ചു.

By webdesk15

March 25, 2023

നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് വയോധികൻ മരിച്ചു. പോത്തൻകോട് തീപ്പുകൽ കല്ലൂർകോണം കുളത്തിൻകര കിഴക്കുംകര വീട്ടിൽ അബൂബക്കർ (60) ആണ് മരിച്ചത്.മേലേമുക്ക് മേരി മാതാ ജങ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.