പട്ന: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി. തലസ്ഥാനമായ പട്നയിലടക്കം റെയില്‍റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. തലസ്ഥാന നഗരിയായ പട്നയിലും, രാജേന്ദ്ര നഗര്‍, കടം കുവാന്‍, കങ്കര്‍ബാഗ്, പട്ലിപുത്ര കോളനി, ലോഹാനിപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തുടര്‍ച്ചയായ...
തിരുവനന്തപുരം: യു എന്‍ എ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ജാസ്മിന്‍ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വന്നു. 20 ലക്ഷത്തിനു മുകളിലാണ് യു എന്‍ എ അകൗണ്ടില്‍ നിന്ന് നേരിട്ട്...
കൊച്ചി: മരട് ഫ്ലാറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒഴിയാന്‍ തയാറാണെന്ന് ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം തീയതിക്ക് മുന്‍പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് പരമാവധി...
കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയ ഹര്‍ജികള്‍ മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. വിഷയില്‍ വാദം കേള്‍ക്കാള്‍ ഇന്ന് സമയമില്ലെന്ന് കാണിച്ചാണ് കശ്മീര്‍ വിഷയത്തിലെത്തിയ നിരവധി ഹരജികള്‍ ശരിവെച്ച സുപ്രീം കോടതി...
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമയായി കണക്കാക്കുന്ന ‘ഷോലെ’യില്‍ വില്ലന്‍ കഥാപാത്രമായ കാലിയയായി അഭിനയിച്ച നടന് വിജു ഖോട്ടെ അന്തരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് മരണം. ഹിന്ദിയിലും മറാത്തി ചിത്രങ്ങിലും അഭിനയിച്ച മുതിര്‍ന്ന നാടക നടന്...
വയനാട്-മൈസൂര്‍ റോഡിലെ യാത്രാ നിരോധനത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാഹുല്‍ ഗാന്ധി എം.പി വയനാടിലേക്ക് എത്തിയേക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യുവാക്കള്‍ക്ക് പിന്തുണ അര്‍പ്പിച്ച് നേരത്തെ രാഹുല്‍ ഗാന്ധി...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. എംകെ സാനു സമിതിയില്‍നിന്നു രാജിവച്ചതോടെ...
കൊച്ചി: കെഎസ്ആര്‍ടിസി ബസിന് വട്ടം സ്കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ദൃശ്യങ്ങളിലൂടെ വൈറലായ സൂര്യ മനീഷ് പറഞ്ഞു. അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് യുവതി വെളിപ്പെടുത്തുന്നത്....
ചെന്നൈ: തന്റെ വ്യാജ മരണ വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ നടി രേഖ. രേഖ മരിച്ചെന്ന വാര്‍ത്ത നല്കിയ ‘മീശ മച്ചാന്’ എന്ന യുട്യൂബ് ചാനലിനെതിനെതിരാണ് താരം തന്നെ രംഗത്തെത്തിയത്. തനിക്കതില്‍ സങ്കടമില്ല. പക്ഷെ, തനിക്ക് ചുറ്റും...
ഹൂസ്റ്റണ്‍: ടെക്സാസിലെ ആദ്യ സിഖ് പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ് ദാലിവാല്‍(40) വെടിയേറ്റ് മരിച്ചു. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്. വെള്ളിയാഴ്ച്ച രാത്രിയാണ് അദ്ദേഹത്തിന് വെടിയേറ്റത്. രാത്രി ട്രാഫിക്...