ന്യൂഡല്‍ഹി: താന്‍ അടക്കമുള്ള ആരും രാഷ്ട്രീയ താത്പര്യത്തോടെയല്ല പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കത്തെഴുതിയവരില്‍ ആരും രാഷ്ട്രീയക്കാരല്ല. എല്ലാവരും സാംസ്കാരിക പ്രവര്‍ത്തകര്‍ ആണ്. സര്‍ക്കാരിനെതിരെ ആയിരുന്നില്ല ആ കത്തെന്നും അടൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...
കൊച്ചി: മരട് ഫഌറ്റുകില് ഇന്നു മുതല്‍ താമസിക്കാന്‍ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്കാന് പൊലീസ് സമ്മതിച്ചു. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്കിയാല് സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം...
കൂടത്തായി: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബന്ധുക്കളായ ആറുപേരുടെ സമാനമായ മരണത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു ശേഷം കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി പള്ളിയില്‍...
കൊച്ചി: തീരദേശ നിയമ ലംഘനത്തെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ#ാറ്റുകളില്‍ നിന്നും താമസക്കാരില്‍ ഇതുവരെ ഒഴിഞ്ഞത് 180 കുടുംബങ്ങള്‍ മാത്രം. കോടതി ഉത്തരവ് പ്രകാരം #ാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്നലെ രാത്രി...
മനുഷ്യനെ മറന്നുള്ള പ്രകൃതി സ്നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി...
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ...
ഇറാഖില്‍ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സൈനിക കര്‍ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 20ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധയിടങ്ങളില്‍ സൈന്യം നടത്തിയ...
നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ െ്രെഡവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഡ്രൈവര്‍ കെ ഗോപിയാണ്(56) മരിച്ചത്. ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗോപി ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും കുഴഞ്ഞ് വീണ്...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് നടന് ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ്...
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര് സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. കല്ലറകള്‍ തുറക്കുന്നതിനു െ്രെകംബ്രാഞ്ചിന് ജില്ലാ ഭരണകൂടം...