മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 50 പ്രമുഖര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന് നസിറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ തുടങ്ങിയവരുള്‍പ്പെടെ 180 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന...
ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനായ സജിമോനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത്...
മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്നാണ് നവീന്‍...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി വ്യത്യസ്ത സംഘങ്ങളെ നിയോഗിക്കാന്‍ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തില്‍ ഉള്‍പ്പെടുത്തുക. ആറുസംഘത്തിന്റെയും...
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സംസ്ഥാന പൊലീസിനെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊലപാതകങ്ങളിലെ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളിയാണ്. എല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച്...
ജമ്മു: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.
കോഴിക്കോട്: പെണ്‍കുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി. ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. വളരെ സങ്കീര്‍ണമായ ജീവിതം...
തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന് മാധവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പ്രതിയായ...
കണ്ണൂര്‍: ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥി അൻസിലിന്റെ മൃതദേഹം കണ്ടെത്തി. മാട്ടൂൽ അഴീക്കൽ കടലിൽ കാണാതായ കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാര്‍ത്ഥി അന്‍സിലി(19)ന്റെ മൃതദേഹം രാവിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെജി സൈമണ്‍. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ്...