വോട്ട് ചോദിച്ചെത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധമുയര്‍ത്തി വീട്ടമ്മ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേരെ മന്ത്രിയോട് നേരിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ പരാതി അറിയിച്ചത്. കോന്നിയില്‍ വോട്ട്...
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 324 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലി (31), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താകാതെ നില്‍ക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്....
കൂടത്തായിയില്‍ ഒരു കുടുംബത്തില്‍ നടന്ന തുടര്‍മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസന്വേഷണം നടത്തിയ റൂറല്‍ എസ്പി കെജി സൈമണ്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ജോളിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതും എന്‍ഐടിയില്‍ ടീച്ചറാണെന്ന് വ്യജപ്രചരണം നടത്തിയതുമാണ്...
താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്‍. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം...
മൂവാറ്റുപുഴ: കാറില്‍ ലോറി ഉരസിയെന്നാരോപിച്ച് ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് കാറിന്റെ ഉടമ കടന്നു കളഞ്ഞതിനെ തുടര്‍ന്ന് എം.സി റോഡും നഗരവും കുരുക്കിലായത് മണിക്കൂറുകള്‍. കാറിന്റെ ഡ്രൈവര്‍ പേഴയ്ക്കാപ്പിള്ളി സ്വദേശി മാഹിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു....
വടകര: കോഴിക്കോട് കൂടത്തായിയില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറല്‍ എസ്.പി....
കോഴിക്കോട്: പൗരന്മാരെ തല്ലിക്കൊല്ലുന്ന ഹിംസക്കെതിനെതിരെ നടപടി വേണമെന്ന് ഭരണാധികാരിയോട് ആവശ്യപ്പെടുന്നത് രാജ്യദ്രോഹ കുറ്റമാക്കുന്നതാണ് ജനാധിപത്യ രാജ്യത്തിന് എതിരായ ദേശദ്രോഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിച്ച് 124...
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ്...
കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്....