കൊച്ചി: നിസാന്‍ ഇന്ത്യ ഡാറ്റ്സണ്‍ ഗോ, ഗോപ്ലസ് കാറുകളുടെ വില അഞ്ചുശതമാനം വര്‍ധിപ്പിച്ചു. ജാപ്പനീസ് എന്‍ജിനിയറിങ്ങിന്റെ കരുത്തില്‍ പുറത്തിറങ്ങുന്ന ഡാറ്റ്സണ്‍ കാറുകള്‍ മുടക്കുന്ന പണത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കുമെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും നിസാന്‍...
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന് ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന് നല്കിയ മൊഴിയുടെ രേഖകള്‍ പുറത്തുവിട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി...
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചു പേര് കസ്റ്റഡിയില്‍. ജാര്‍ഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,485...
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ലാലീഗയിലേക്കുള്ള മടങ്ങിവരവിന് താല്കാലിക വിരാമമായതോടെ ചെല്‍സി സൂപ്പര്‍ താരം വില്ല്യനെ ക്ലബിലെത്തിക്കാന്‍ ഒരുങ്ങി ബാഴ്സലോണ. ബ്രസീല്‍ ടീമംഗമായ 31 കാരന്റെ ഇംഗ്ലീഷ് ക്ലബിലെ പ്ലേമേക്കര്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബാഴ്സലോണ...
പൗരാവകാശ സംരക്ഷണത്തിന്റെ ഐതിഹാസിക പോരാട്ടം സൃഷ്ടിച്ച് മുസ്ലിംലീഗ് റാലിക്ക് തുടക്കമായി. കോഴിക്കോട്ടും തൃശൂരിലുമായി ഇന്ന് വൈകിട്ട് മൂന്നിനാണ് പൗരാവകാശ സംരക്ഷണ മഹാറാലികള്‍ നടന്നത്. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി...
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി...
ഹോങ്കോങ്: ചൈനീസ് ദേശീയ ദിനാഘോഷത്തില്‍ ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം. പ്രക്ഷോഭകാരികളിലൊരാള്‍ക്ക് വെടിയേറ്റു. പരക്കെ ആക്രമണം. പലയിടങ്ങളിലും പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി തവണ പൊലീസ് കണ്ണീര് വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പൊലീസിനു നേര...
മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളി. നഗരസഭ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്ലാറ്റുകളിലെത്തി നാളെക്ക് മുമ്പ് ഫ്ലാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെടും. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും...
തിരുവനന്തപുരം: പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാന്‍ ഹാളിലെത്തിയതെന്നും പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവ് തന്നെയെന്നും െ്രെകംബ്രാഞ്ച്. പരീക്ഷ ഹാളില്‍ നിന്നും യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ അയച്ചു...