ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ...
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. അതേസമയം,...
കൊച്ചി: ഫഌറ്റ് ഒഴിയുമെന്നും പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് മരടിലെ ഫഌറ്റുടമകള്‍. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണം. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫഌറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫഌറ്റുടമകള്‍ ആവശ്യപ്പെട്ടു. നാലാഴ്ച്ചക്കുളളില്‍...
കൊച്ചി: മരട് ഫഌറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും താമസസൗകര്യം ഉറപ്പാക്കാനും സുപ്രീംകോടതി ഉത്തരവ്. പ്രാഥമികമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഇത് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മിറ്റിയെ...
കോട്ടയം: കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയിച്ചു. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്. 54137 വോട്ടുകളാണ് മാണി സി...
ഗുവാഹട്ടി: എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നേതാക്കളുടെ സംഘം അസമിലെത്തി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല...
ജോധ്പുര്‍:കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ബോളിവുഡ് താരം സല്മാഖാനോട് കോടതി. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് താരത്തിനെതിരേ രംഗത്തെത്തിയത്. ജഡ്ജി ചന്ദ്രകുമാര്‍ സോഗാര സല്‍മാന്‍ഖാനെ താക്കീത് ചെയ്യുകയായിരുന്നു. സല്മാന്ഖാന് നല്കിയ...
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രധാന എതിരാളി യു.ഡി.എഫ് ആണെന്നും ബി.ജെ.പി അല്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. മണ്ഡലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫിനെന്നും ജന്മനാട്ടില് നല്കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ...
ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു. വിപിന്‍ രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ബാലുശ്ശേരിയിലാണ് സംഭവം. നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ബാലുശ്ശേരി...
കൊച്ചി: പിറവം പള്ളി തര്‍ക്കത്തില്‍ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാളെ രാവിലെയോടെ പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍...