മലപ്പുറം: തിരൂര്‍ മംഗലത്ത് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോള്‍ എയു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ കൃഷിപഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ പ്രധാന ഗേറ്റ് മുറിച്ചുമാറ്റിയാണ് പോലീസ് പള്ളിക്ക് അകത്തു കയറിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,480 രൂപയാണ്. ഇന്നലെ പവന് 28,080 രൂപയായിരുന്നു. ഗ്രാമിന് 3,510 രൂപയും. മൂന്നു ദിവസമായി...
പിറവം: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പിറവം പള്ളി കൈമാറുന്നതില്‍ പ്രതിഷേധവുമായി പള്ളിക്കുള്ളില്‍ തമ്പടിച്ച യാക്കോബായ വിഭാഗക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തു നീക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പള്ളിക്കുള്ളില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്...
കണ്ണൂര്‍: പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്്റ്റുമോര്ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
ശിവപുരി: തെരുവില്‍ വിസര്‍ജിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഷ്നി ബാല്മീകി(12), അവിനാഷ് ബാല്മീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹക്കിം യാദവ്, സഹോദരന്...
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ന്യായീകരിക്കുന്ന ധനമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് എക്കണോമിക്സ് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. പ്രസിദ്ധമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മല സിതാരാമന് ഇക്കണോമിക്സ് പുസ്തകങ്ങള്‍ അയച്ചു...
കൊച്ചി: മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. ഫ്ലാറ്റ്...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 4.35 ഓടെ അനുഭവപ്പെട്ട ഭൂചലനം പാക് അധീന കശ്മീരില്‍ കനത്ത നാശം വിതച്ചു. റിക്ടര്‍ സ്കെയിലില്‍ 5.8 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്....
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിഷേധിച്ച അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ രാജ്ഭവന് സമീപത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. പുരുഷ പൊലീസുകാരാണ് പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുന്നത്. അംഗന്‍വാടി...