മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍...
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. അടുത്തമാസം 21 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24...
കോട്ടയം: സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ...
ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്കിയ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിക്കെതിരെ കവര്‍ച്ചക്കുറ്റം ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന് സെംഗാര്‍, വിക്രം എന്നീ യുവാക്കളാണ്...
തൃശൂര്‍: കള്ളനോട്ടുകളുമായി അറസ്റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പൊലീസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷിനെയാണ് കൊടുവളളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം...
ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന്...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് 12 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. മഹാരാഷ്ട്ര, ഹരിയാന...
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ “ഹൗഡി മോദി” പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ പരിപാടിക്ക് ഭീഷണിയാവുന്നത്. പ്രദേശത്തെ കനത്ത...
ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പാകിസ്താനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തല്‍. മന്മോഹന് സിങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു ‘വിശുദ്ധനായ മനുഷ്യനാ’ണെന്നും കാമറണിന്റെ ഓര്‍മക്കുറിപ്പുകളുടെ...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്‍ ഒന്നില്‍ നിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ്...