തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളജിലെ പ്രൊഫസറുമായിരുന്ന ത്രേസ്യാമ്മയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്....
ചെന്നൈ: തമിഴര്‍ നന്ദിയില്ലാത്തവരെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ഹിന്ദി രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പൊന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം ഉണ്ടാവുന്നത്. ‘ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച...
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് ഒരു രേഖയാണ്. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു...
കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് മകന് നിയമനം നല്കിയ സംഭവത്തില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി മകനെ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ഉയര്‍ന്നു വരുന്ന ആരോപണം. എഴുത്ത് പരീക്ഷയില്‍ 35 റാങ്ക്...
പേരാമ്പ്ര : തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ തത്തകളെ കൈവശം വെച്ചതിന് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പയ്യോളി പൊലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു. തിരൂപ്പൂര്‍ സ്വദേശികളായ ലക്ഷ്മി, ഭാഗ്യം...
തിരുവനന്തപുരം: 2017ല്‍ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി കെഎന്‍ ശിവന് എന്ന വ്യക്തി 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ്...
ചെന്നൈ: മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്സെയല്ല അതിന് അയാള്‍ക്ക് പ്രചോദമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന് സൂര്യ. സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ വാക്കുകള്‍ കടമെടുത്താണ് ഗാന്ധി വധത്തിന് പിന്നിലെ പ്രത്യയ ശാസ്ത്രത്തെ ചൂണ്ടിക്കാട്ടി സൂര്യ...
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടമരണം. ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് സ്വദേശി വിജീഷിന്റെ ഭാര്യ അമൃതയാണ് മരണപ്പെട്ടത്. തിരുവമ്പാടി തോട്ടത്തിന് കടവ് ഇരുവഴിഞ്ഞിപുഴയില്‍ കുളിക്കുന്നന്നതിനെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ കുട്ടി...
പഴയ കാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമ്മൂസ (90) പുലര്‍ച്ചേ നിര്യാതനായി. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം. 1970 മുതല്‍ നിറഞ്ഞു നിന്ന ‘കതിര് കത്തും റസൂലിന്റെ ‘...
തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിനെതരെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഹിന്ദി ഭാഷയിലൂടെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെയാണ്...