ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് ശേഷം ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് െ്രെഡവര്‍ക്കും ഉടമക്കും എതിരെ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ട്രക്ക് ഉടമ പിഴ...
വാഹനത്തിന് മുകളിലേക്ക് റോഡരികിലെ ഫ്ലക്സ് വീണ് അപകടത്തില്‍പെട്ട യുവതി മരിച്ച സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു. അപകടത്തിന്...
കൊച്ചി: മരട് ഫഌറ്റില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫഌറ്റുടമകള്‍. നാളെമുതല്‍ മരട് നഗരസഭക്കു മുന്നില്‍ ധര്‍ണ്ണ നടത്തും. ഫഌറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങുമെന്നും ഫഌറ്റുടമകള്‍ വ്യക്തമാക്കി....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോനിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ധോനി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഇക്കാര്യമെന്ന്...
കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കം പരിഹാരിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ (23), അലി അഷ്കര്‍ (21) എന്നിവരാണ് പിടിയിലായത്. ഉത്രാട രാത്രിയിലായിരുന്നു സംഭവം. ഓച്ചിറ കഴുവേലി മൂക്കിന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ താഴ്ന്ന 27,880ല്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു....
തമ്പാനൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന് ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരത്താണ് സംഭവം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം....
അമേഠി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതക്കായാണ് കശ്മീരിന്റെ പ്രത്യേക പദവി...
കൊച്ചി: മരട് ഫഌറ്റില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് സുപ്രീംകോടതി ഉത്തരവിടണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ. വിഷയത്തില്‍ വിധി ബാധിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ബി.കെമാല്‍പാഷ പറഞ്ഞു. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച്...
ഇസ്ലാമബാദ്: കുല്ഭൂഷണ് ജാദവിന് നയതന്ത്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്. പാകിസ്ഥാന് വിദേശകര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്ഭൂഷണ് പാകിസ്ഥാന് ജയിലില്‍ കഴിയുകയാണ്. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇത് സംബന്ധിച്ച വാര്‍ത്ത...