കോടികള്‍ ചിലവഴിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റുമായി അനാവശ്യ തസ്തികള്‍ സൃഷ്ടിച്ചു ധൂര്‍ത്ത് തുടരുമ്പോഴും സാധാരണക്കാരനു ഓണക്കിറ്റ് പോലും നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണു കാട്ടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മരാമത്ത്...
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷെഹ്ലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും...
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍. ഗുജറാത്തില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും ബോട്ടുകള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു. നേരത്തെ, ആഗോളഭീകരനായ...
ബാംഗളൂരു: വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണത് തകര്‍ന്നല്ല. ഹാര്‍ഡ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് പര്യവേഷണ വാഹനത്തിന് തകരാറുകള്‍ ഉണ്ടായിട്ടില്ല. ലിങ്ക് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പ്രതീക്ഷയുണ്ടെന്നും ശാസ്ത്രജ്ഞര്‍...
മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന് വയല്‍ ആദിവാസികോളനിയിലെ ശുഭ(35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം...
ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ ശിവന്റെ പേരില്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ ഉള്ള അക്കൗണ്ടുകള്‍ വ്യാജമാണെന്ന മുന്നറിയിപ്പുമായി ഐ.എസ്.ആര്.ഒ. കൈലസവാഡിവൂ ശിവന്റെ പേരിലുള്ള അക്കൗണ്ടുകള്‍ പല സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇസ്റോ ചെയര്മാന് ഡോ....
കോട്ടയം: അഭയ കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കാനൊരുങ്ങി സിബിഐ. കേസിലെ പത്തോളം സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ കോടതിയെ രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭകളും വാര്‍ധഡ്സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
മുംബൈ: വഞ്ചനാകേസില്‍ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളി സിനിമാ നിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്....
ന്യൂഡല്‍ഹി: മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് മുതിര്‍ന്ന നേതാവ് ശശിതരൂര്‍. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു. ‘ദി ഹിന്ദു വേ’ എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാര്‍ത്താ...