ബാംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാന്‍ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത്. തുടര്‍ന്ന് ഐശ്വര്യ ഹാജരാവുകയായിരുന്നു. അനധികൃത സ്വത്ത്...
എറണാകുളം: കാലടി മറ്റൂരില്‍ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. തുറവുപാല വീട്ടില്‍ ഓമന(68) ആണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത്. ഗുരതരമായി പരുക്കേറ്റ...
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ കടവുംഭാഗം സിനഗോഗ് തകര്‍ന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 469 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ...
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്‍ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്‍ ജനിപ്പിച്ചത്. കടല്‍മാര്‍ഗം എത്തിയ ഭീകരര്‍ ബോട്ടുകള്‍ ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന...
ശക്തമായ തിരയിലും ഒഴുക്കിലും പെട്ട് കോഴിക്കോട് കോതി അഴിമുഖത്ത് ഫൈബര്‍ തോണി മറിഞ്ഞു. തോണിയുലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. നൈനാംവളപ്പ് എന്‍.വി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് മറിഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം. കടലില്‍ മത്സ്യബന്ധനം നടത്തി...
മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്...
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് സപ്ലൈകോ വഴി നല്കുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് അംഗീകാരം നല്‍കാത്തതാണ്...
കൊച്ചി: മരടിലെ നാല് ഫഌറ്റുകള്‍ ഒഴിയാന്‍ ഇന്ന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച്...
ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടി നല്‍കിയതിലൂടെ പൊതുഖജനാവിന് മോദി സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചട്ടംലംഘിച്ച് ധാതുഖനനത്തില്‍ തിരിമറി നടത്തിയതിലൂടെ നാലു ലക്ഷം കോടിയുടെ അഴിമതിയാണ നടന്നിരിക്കുന്നതെന്നും. സംഭവത്തില്‍ സിഎജി അന്വേഷണം...
മലപ്പുറം: കേരളം കണ്ട മഹാ പ്രളയത്തില്‍ സര്‍വ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നല്കി പാണക്കാട് തങ്ങള്‍ കുടുംബം. പാണക്കാട് ശിഹാബുദ്ദീന് ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകള്‍ക്ക് സ്നേഹ തണല്‍...