ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോംപോറിലുണ്ടായ വെടിവെപ്പില്‍ രണ്ടുവയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡാംഗര്പുരയില് സാധാരണക്കാര്‍ക്കു നേരെയാണ് സായുധരുടെ വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്. കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള...
കോട്ടയം: ഏറ്റുമാനൂരില്‍ വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം...
ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. നേരത്തെ സ്ഥലംമാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി കൊളീജിയത്തിന് നല്കിയ അപേക്ഷ തള്ളിയിരുന്നു. 75 ജഡ്ജിമാരുള്ള...
കൊച്ചി: നടന് ജയസൂര്യക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടയില്‍ തലചുറ്റി വീണ ജയസൂര്യയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു നിര്‍മ്മിക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന...
കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ജയന് (45) ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍...
പാലക്കാട്:അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്കണ്ടിയിലായിരുന്നു കഞ്ചാവ് തോട്ടം. നാലടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്....
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന സൂചനകള്‍ സജീവമാക്കി ഓട്ടോമൊബൈല്‍ മേഖല. വില്പന മന്ദഗതിയിലായതോടെ ഇരു ചക്ര വാഹനം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് വലിയ രീതിയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന്...
കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അമൃത്സര്‍കൊച്ചുവേളി എക്സ്പ്രസില്‍ തീപിടുത്തം. കൊച്ചുവേളിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ല. സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടപ്പോഴാണ് പാഴ്സല്‍ വാനില്‍ തീപിടുത്തമുണ്ടായത്. പാഴ്സലുകള്‍...
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന് ബഞ്ച് കേസേടുത്തത്....