കൊച്ചി: മുത്തൂറ്റ് ശാഖയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ജീവനക്കാര്‍ക്ക് അവശ്യമായ സംരക്ഷണം ഒരുക്കാന്‍ പൊലീസിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു....
താമരശ്ശേരി: കൂട്ടുകാരെല്ലാം തങ്ങളുടെ കൈകള്‍ ഉപയോഗിച്ച് എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ അഞ്ചുവയസ്സുകാരിയായ ഉമ്മുസല്‍മക്ക് സങ്കടം വരും. ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മറ്റും അവള്‍ക്ക് പരിമിതികളേറെയാണ്. കാരുണ്യതീരം ക്യാമ്പസില്‍ നിന്ന് ഇപ്പോള്‍ ഫിസിയോതെറാപ്പി ലഭിക്കുന്നതോടെ...
കൊച്ചി: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നേഴ്സസ് അസോസിയേഷന് ദേശീയ പ്രസിഡന്റ്് ജാസ്മിന്‍ഷാ. അന്വേഷണ സംഘം കൊടുംകുറ്റവാളികളെപ്പോലെ തന്നോട് പെരുമാറുകയാണെന്ന് ജാസ്മിന്‍ഷാ പറഞ്ഞു. താനും...
കല്‍പ്പറ്റ: കുറുമ്പാലക്കോട്ട മലയിലെ ടൂറിസത്തിന്റെ മറവില്‍ വന്‍തോതിലുള്ള പാറ ഘനനവും ഭൂമി നിരപ്പാക്കലും മരംമുറിയും നടക്കുന്നതായി കുറുമ്പാലക്കോട്ടമല സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മലയിലാണ് ടൂറിസത്തിന്റെ മറവില്‍ വന്‍തോതില്‍...
പുല്‍പ്പള്ളി: ഇതര ജില്ലകളില്‍ നിന്നും വയനാട് കരിക്കിന് ആവശ്യക്കാര്‍ ഏറുന്നു. വയനാടന്‍ കരിക്ക് തേടി ഇതര ജില്ലക്കാന് ചുരംകേറി എത്തിതുടങ്ങിയതോടെ വിളഞ്ഞതേങ്ങ വിറ്റിരുന്ന കര്‍ഷകര്‍ കരിക്ക് വില്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും...
ന്യൂഡല്‍ഹി: എയര്‍സെല്‍മാക്സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. സി.ബി.ഐ കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം. കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടുക്ക് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നു നാലു ജില്ലകളില്‍ മാത്രമാണ് നേരത്തെ യെല്ലോ...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാന്‍ അനുമതി തേടി മകള്‍ ഇല്‍തിജ സുപ്രീംകോടതിയിലേക്ക്. മാതാവിനെ കണ്ടിട്ട് ഒരുമാസമായെന്നും അവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും കാട്ടി മകള്‍ ഇല്‍തിജയാണ് സുപ്രീം കോടതിയെ...
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പത് പ്രതികളില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ...
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നത്തില്‍...