കല്‍പ്പറ്റ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന് ഗുണ്ടല്‍പേട്ടില്‍ നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു. കര്‍ണാടകയില്‍ പൂകര്‍ഷകരുടെ ഇനിയുള്ള...
മാവൂര്‍: ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം കേട്ടതില്‍ പരിഭ്രാന്തരായി കോഴിക്കോട് മാവൂരിലെ മുഴാപ്പാലം നിവാസികള്‍. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായവിധം ഇടിമുഴക്കം കേട്ടത് നാട്ടുകാരുടെ ഉറക്കം കെടുത്തിരിക്കുകയാണ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്പ് മുഴാപ്പാലത്ത് ആണ് സംഭവം....
വടകര : അതിരാഷ്ട്രീയവും അരാഷ്ട്രീയതയും പ്രബുദ്ധത കൊണ്ട് പ്രതിരോധിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്രക്ക് വടകര മേഖലയിലെ കോളജുകളില്‍ ആവേശകരമായ സ്വീകരണം. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ നടന്ന കൊഴുപ്പേറിയ സ്വീകരണ പരിപാടി...
തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ...
റഹ്മാന് മധുരക്കുഴി സംസ്ഥാനത്ത് മന്ത്രവാദ-ആഭിചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍, കടുത്ത ശിക്ഷ നല്കുന്ന നിയമം കൊണ്ടുവരാന്‍ പോവുകയാണ് സര്‍ക്കാര്‍. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന്പിന്നിലും മന്ത്രവാദമാണെന്ന...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതിയുടെ...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ മൊഴി. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. കോട്ടയം ബിഷപ്പ്...
തിരുവനന്തപുരം: നാലു ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നാളെയും മറ്റന്നാളും എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. തുഷാറില്‍...
കുട്ടനാട്ടില്‍ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും വെള്ളത്തില്‍ വീണ അമ്മ നീനു ജോര്‍ജ്(28) മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം വാങ്ങി മടങ്ങവേ കാലില്‍പ്പറ്റിയ ചെളി കഴുകാന്‍ കടവില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി...