കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ അവിശ്വാസ പ്രമേയത്തെ...
പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം നല്കാന് പാക്കിസ്ഥാന് നല്കിയ അനുമതി അംഗീകരിച്ച് ഇന്ത്യ. കുല്ഭൂഷണ് ജാദവുമായി കൂടികാഴ്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പാക്കിസ്ഥാനിലേക്ക് പോകും. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ്...
കുന്ദമംഗലം: കുന്ദമംഗലത്ത് മുസ്ലീം ലീഗ് നേതാവ് ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍ (62) വാഹനപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പതിമംഗലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം. മകള്‍ ഷബ്നത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ഒരേ ദിശയില്‍ പോവുകയായിരുന്ന കാറുമായി അപകടം...
രാജ്യത്തിന്റെ ഞെരുക്കുമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ഡോ. മന്മോഹന് സിങിന്റെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചും പ്രധാനമന്ത്രി മോദിക്കെതിരേയും ഡോക്ടര്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി...
നടത്തിയ കൂസൃതി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പുസ്തക കെട്ടുമായി ക്ലാസ് കഴിഞ്ഞ് പോകുംവഴിയെ ഇരുവരും നടത്തിയ കായിക വിനോദമാണ് മണിക്കൂറുകള്‍കൊണ്ട് ലോകശ്രദ്ധയാര്‍ജിച്ചത്. ഒളമ്പിക്സില്‍ ജിംനാസ്റ്റികിലെ മത്സരയിനമായ സമര്‍സോള്‍ട്ടും കാര്‍ട്ട് വീലുമാണ് സ്കൂള്വിട്ടുപോവുന്ന വഴിയെ കുട്ടികള്‍ കുട്ടികളിയായി...
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇന്നുമുതല്‍ വിലകൂടും. വീണ്ടും സര്‍വീസ് ചാര്‍ജ് കൂട്ടിയതോടെ നോണ്‍ എസി ടിക്കറ്റിന് 15 രൂപയും എസി ടിക്കറ്റിന് 30 രൂപയും അധികം നല്‍കണം. ഇതിന് പുറമേ ജിഎസ്ടിയും ബാധകമായിരിക്കുമെന്ന്...
മോദി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്മോഹന്...
67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ജേതാക്കളായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മത്സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിജയതീരത്തെത്തിയത്. പ്രഥമ ചാംപ്യന്‍സ്...
ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ്...
ബെയ്ജിങ്: ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയനന്മെന് ചത്വരത്തില്‍ ഒക്ടോബര്‍ ഒന്നിനാകും പരേഡ് നടക്കുക. പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധനം...