പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്നും യു.എസ് കോണ്‍ഗ്രസ് സമിതി. പാക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നും ഭരണത്തില്‍ ഒരോ ദിനവും...
ന്യൂഡല്‍ഹി: പാക്കിസ്താന്റെ പ്രസ്താവനകള്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന് അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണ്. ഏത്...
കൊച്ചി: 2018-ലെ പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പുതിയ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഒന്നരമാസത്തിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 2018-ലെ പ്രളയവും, പുനരധിവാസവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിച്ചത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചെയ്തതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ കിടക്കുന്ന മറ്റുള്ളവര്‍ക്കു വേണ്ടിയും നേരത്തെ...
ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സാഹോ’യുടെ ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന് മരിച്ചു. റിലീസ് തീയതി അടുത്തിരിക്കെയാണ് സംഭവം. തെലങ്കാനയിലെ മഹബൂബ് നഗര്‍ സ്വദേശിയായ പ്രഭാസിന്റെ യുവ ആരാധകനാണ് മരിച്ചത്. സാഹോയുടെ റിലീസ്...
ന്യൂഡല്‍ഹി: കറാച്ചിക്ക് സമീപം സോണ്‍മിയാനില്‍ പാക്കിസ്താന്റെ മിസൈല്‍ പരീക്ഷണം. 290കിലോമീറ്റര്‍ ദൂരപരിധിയാണ് പുതിയ മിസൈലിനുള്ളത്. പാക് സൈനിക വക്താവ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടന്നതായി സൂചനയുണ്ട്. ഗുജറാത്തിലെ ഗള്‍ഫ്...
കോട്ടയം: സിസ്റ്റര്‍ അഭയകേസിലെ മുഖ്യസാക്ഷിയായ അടക്കാ രാജു കോടതിയില്‍ മൊഴി ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദര്‍ കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഫാദര്‍ കോട്ടൂരിനെ രാജു തിരിച്ചറിയുകയും ചെയ്തു....
ഇസ്ലാമബാദ്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഓഫീസിലെ കണക്ഷന് കട്ട് ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നോട്ടീസ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലക്കുന്നത്. ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28...
കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം മലയാളി സെന്റര്‍ ഫോര്‍വേഡ് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സില്‍ മടങ്ങിയെത്തി. ചെന്നൈയിന് എഫ്.സി തകരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് റാഫിയുടെ ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങിവരവ്. റാഫി ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന കാര്യം ‘ചന്ദ്രിക’ നേരത്തെ...
ദുബായ്: ചെക്ക് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് യുഎഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്കിയ ചെക്ക് കേസിലാണ് അറസ്റ്റ്. ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇക്ക് കൈമാറുകയായിരുന്നു. രണ്ട്...