ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറക്കി. മൂന്ന് കോടി 11 ലക്ഷം പേര് അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 40.37 ലക്ഷം പേരാണ് കഴിഞ്ഞ...
ന്യൂഡല്‍ഹി: ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ടാണ് ഹാക്ക്...
മലപ്പുറം വളാഞ്ചേരിയില്‍ വടക്കുംപുറം സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ സി.കെ പാറ സ്വദേശി രാമകൃഷ്ണനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ സഹോദരനാണ് രാമകൃഷ്ണന്. ക്ഷേത്ര പരിസരത്ത്...
രാജ്യത്തെ മറ്റ് പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു....
പാറ്റ്ന: സെക്രട്ടേറിയറ്റില്‍ ജീന്‍സും ടീഷര്‍ട്ടും വിലക്കി ബീഹാര്‍ സര്‍ക്കാര്‍. ജീവനക്കാര്‍ ആരും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജോലിക്ക് വരരുതെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രം...
കൊച്ചി: കാലടിയില്‍ കാട്ടുപന്നി ചത്തത് ആന്ത്രാക്സ് ബാധിച്ചാണെന്ന് കണ്ടെത്തി. പ്ലാന്റേഷന് കോര്പ്പറേഷന് അതിരപ്പിള്ളി എസ്റ്റേറ്റില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് കാട്ടുപന്നി ചത്തത്. ചത്ത കാട്ടുപന്നികളില്‍ ഒന്നിനാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. അതേസമയം, കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന്...
എള്ളുകൊച്ചി: കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന്...
ന്യൂഡല്‍ഹി: രാജിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോലിയില്‍ തിരിച്ച് പ്രവേശിക്കില്ലെന്നും കണ്ണന് ഗോപിനാഥന് ഐഎഎസ്. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണന് ഗോപിനാഥന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ താന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജി...
ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം ഇന്ത്യയെ സംബന്ധിച്ച് പുതുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ടിലധികമായി ഇന്ത്യ ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംക്ഷിപ്തതയാണത്. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച...
ന്യൂഡല്‍ഹി: ലിയോ ടോള്‍സ്റ്റായിയുടെ സാഹിത്യ ക്ലാസിക്കായ വാര് ആന്റ് പീസ് വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന വിചിത്ര ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്ത്തകന് വെര്‍ണര്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയില്‍...