ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയ കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിക്ക് അനുമതി നിഷേധിച്ചു. കാശ്മീരിന്റെ 370 വകുപ്പ് റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് കാശ്മീരിലെ പ്രമുഖ നേതാക്കന്മാരെയെല്ലാം സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണ്. ഉമ്മയെ കാണണമെന്ന്...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപ ഉയര്‍ന്ന് 28720 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3590 രൂപയായി സ്വര്‍ണവില. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരു പവന്...
ദുബായില്‍ നിന്നും നാസില്‍ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവര്‍ ചേര്‍ന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകര്‍ത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു പകരം...
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ സിനിമാതാരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നിയമ നടപടികള്‍ ഒഴിവാക്കും. അമലാ പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുള്ള...
കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി വന്ന പ്രളയത്തില്‍ മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്‍പ്പടെ നിരവധി വഖഫ് സ്വത്തുക്കള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്....
ബ്രസീലിയന്‍ സ്ട്രൈക്കറും ബാഴ്സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെയ്മറെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഇതാവശ്യപ്പെട്ട് ബാലഭാസ്ക്കറിന്റെ പിതാവ് കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപകടമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്....
ദുബായ്: വണ്ടിച്ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പാളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ചോദിച്ചത് ആറു കോടി (മുപ്പത് ലക്ഷം ദിര്‍ഹം) രൂപയാണ്....
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യുവും കൂറുമാറി. വിചാരണക്കിടെയാണ് ഇയാള്‍ കൂറുമാറിയത്. കേസിലെ മുഖ്യപ്രതി തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നുവെന്ന മൊഴിയാണ് സഞ്ജു പി. മാത്യു മാറ്റി...
കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ അല്‍പ്പം ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ...