ഇടുക്കി: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയെന്ന കേസില്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരന് എംഎം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്കി. വി.എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണ് നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് സംഭവത്തില്‍...
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട ദിലീപിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍. ദിലീപ് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി ആവശ്യപ്പെട്ടു. ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്...
കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 320 രൂപയാണ് പവന് കൂടിയത്. ഇതോടെ പവന് 28,080രൂപയായി. 3510 രൂപയാണ് ഗ്രാമിന്റെ വില. കേരളത്തിലെ സ്വര്‍ണ്ണവില സെപ്റ്റംബര്‍ നാലിന് റെക്കോര്‍ഡ് തുകയിലാണ് എത്തിയത്....
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന അമിത്ഷായുടെ നിലപാടിനെതിരെ വിമര്‍ശനവുമായി മക്കള്‍നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് കമല്ഹാസന് പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നും കമല്ഹാസന്...
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കറും തെലുങ്ക്ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു. വീട്ടിനുള്ളില്‍ ആത്മഹത്യാശ്രമം നടത്തിയ ശിവപ്രസാദ് റാവുവിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും...
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേക...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നടക്കുന്നതിനിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53ാം സാക്ഷിയായ ആനി ജോണാണ് വിചാരണക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് കവര്‍ന്നത്....
ചെന്നൈ: ഫ്ളക്സ് ബോര്‍ഡ് വീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനും ഹൈക്കോടതി വിമര്‍ശനത്തിനും പിന്നാലെ ചെന്നൈ നഗരത്തില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്പ്പറേഷന് അധികൃതരും സിറ്റി...
കാഞ്ഞങ്ങാട്: ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്രപുറപ്പെട്ട കുടുംബം കുളത്തില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി ക്ഷേത്രച്ചിറയുടെ കല്പടവുകള് ചാടിയിറങ്ങി കുളത്തിവക്കിലെത്തിയത്....