സ്വന്തം ലേഖകന്‍ റിയാദ്: സഊദി അറേബ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. കിഴക്കന്‍ മേഖലയിലെ അബുഖ്യാഖിലും ഖുറൈസിലുമാണ് ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം നാലു മണിക്ക് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് വന്‍...
ബ്രസീലിലെ പ്രമുഖ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ 11 പേര് വെന്തുമരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു തലസ്ഥാന നഗരിയായ റിയോ ഡി ജനീറോയിലെ ആസ്പത്രിയില്‍ അഗ്നിബാധയുണ്ടായത്. അപകടത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച നാല് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക്...
ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ച് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെച്ചാണ് ബിന്‍ ലാദന്റെ മകന്...
പണപ്പെരുപ്പവും കയറ്റുമതി ഇടിവുമായി രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്ന് പോകവെ വീണ്ടും ഉത്തേജന പാക്കേജുകളുമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാം ഉത്തേജന പാക്കേജ് പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്ന് വാര്‍ത്താ...
ബാറ്റിംങില്‍ തകര്‍ന്നിട്ടും ബംഗ്ലാദേശിനെ ബൗളിംങില്‍ എറിഞ്ഞിട്ട് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. അഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ഇന്നിംഗ്സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് ബാറ്റസ്മാന്മാര്ക്ക് മാത്രമാണ്...
വാഹനത്തിന് മുകളിലേക്ക് റോഡരികിലെ ഫ്ലക്സ് വീണ് അപകടത്തില്‍പെട്ട യുവതി മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും സര്‍ക്കാരില്‍ വിശ്വാസം...
അര്‍ദ്ധരാത്രിയില്‍ നഗരവീഥിയില്‍ സ്വര്യവിഹാരത്തിനിറങ്ങി സിംഹക്കൂട്ടം. ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഗിര്‍നാര്‍ ടലേടിയിലാണ് കാട്ടിലെ രാജാക്കന്മാര് വിഹരിക്കാനിറങ്ങിയത്. അര്‍ദ്ധരാത്രിയോടെ കാടിറങ്ങിയ ഏഴോളം സിംഹങ്ങള്‍ 3.5 കിലോമിറ്ററോളം തെരുവിലൂടെ അലഞ്ഞതായായാണ് വിവരം. ഗൈറ്റ് പൂട്ടിയ വീടിനുള്ളില്‍ നിന്ന് ഒരാള്‍...
ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇണപ്പാമ്പുകള്ക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ യാദവിനാണ് മരിച്ചത്. തായിലാന്‍ഡിലുള്ള ഭര്‍ത്താവ് ജയ്സിംഗ് യാദവുമായി സംസാരിക്കുന്നതിനിടെ മുറിലേക്ക് വന്ന ഗീത അബദ്ധവശാല്‍ കട്ടിലില്‍ ഇണചേരുന്ന പാമ്പുകളുടെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ നേരില്‍കാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം...
നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പ് നല്‍കിയത്. കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍...