തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ...
പി. മുഹമ്മദ് കുട്ടശ്ശേരി മനുഷ്യന് ജന്മം നല്കിയ, അവന് പാര്‍ക്കുന്ന ഈ ഭൂമി ദൈവം കനിഞ്ഞേകിയ മഹത്തായ ഒരു അനുഗ്രഹമാണ്. ഭൂമി എന്നു പറയുമ്പോള്‍ അതിലെ ആന്തരികവസ്തുക്കള്‍, ഖനിജങ്ങള്‍, ഉപരിതലത്തിലെ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, വിവിധ തരം...
റെയില്‍വേയുടെ ഭൂപടത്തില്‍ കേരളമില്ലേ എന്ന ചോദ്യം മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ അത് ശക്തമായി ഉയര്‍ത്തേണ്ടി വരുന്നു.അത്രമേല്‍ കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയുടെ ആഴവും പരപ്പും നീളുന്നു. അനുകമ്പയുടെ തിരിനാളം ഒരു തീരുമാനത്തിലുമുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ദക്ഷിണ റയില്‍വേ...
രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഫോണ്‍ സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാലത്ത് കോഴിക്കോട്ടെ കൊളേജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലുമായി കേരള ഹൈക്കോടതി. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം വിദ്യാഭ്യാസം പോലെ തന്നെ ഇന്റര്‍നെറ്റും മൗലികാവകാശമാണെന്ന നിരീക്ഷണമാണ്...
ന്യൂഡല്‍ഹി: അസമില്‍ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്ത് നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് മമത പറഞ്ഞു. അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം...
കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. കൊല്ലം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്. ഇളമ്പള്ള വിപിന്‍ മോഹന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു. 2016-ലാണ്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴക്ക്. ആലപ്പുഴയില്‍ വിറ്റ ടി എം 160869 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ...
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സ്വകാര്യ കമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി...
കോഴിക്കോട്: ഇടിയങ്ങര ഫ്രാന്‍സിസ് റോഡ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍(BLUE MOUNTAIN AUTOS CALICUT) മോഷണം. ഇന്ന് പുലര്‍ച്ചെ 3:30 നാണ് മോഷണം നടന്നത്. പുതിയ ാീറലഹ ഇഘഅടടകഇ 350 ത ആഘഅഇഗ മോഷണം പോയി. പണവും...
മഥുര: ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്കാന് വിസമ്മതിച്ചതിന് മുതലാളിയെ കൊലപ്പെടുത്തി തൊഴിലാളി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മഥുരയില്‍ സോഡ ഫാക്ടറി നടത്തുന്ന ദിനേഷ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് പോയ ദിനേഷ്...