ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 416 വന്‍കിട വായ്പകളാണ് തിരിച്ചടവ്...
സ്റ്റോക്ഹോം: സാഹിത്യ നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ സാഹിത്യ നോബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരന് പീറ്റര്‍ ഹാന്ഡക്കിന് ലഭിച്ചു. 2018ലെ നോബേല്‍ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകോര്ചുക്കും അര്‍ഹയായി. മീടു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം...
കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന് അഡ്വ. ബി.എ.ആളൂര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആളൂര്‍. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്....
ഷൊര്‍ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി ജേക്കബ് തോമസ് ഐപിഎസ്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നും മൂര്‍ച്ച കൂടിയാല്‍ പ്രശ്നമാകുമോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. മെറ്റല്‍...
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് മുന്‍ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് നാല് കാരണങ്ങള്‍. സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയാണ് റോയിയെ കൊന്നതെന്നാണ് ജോളി വെളിപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. റോയി തോമസിന്റെ അമിത...
കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്‍ പാലം പൊളിക്കാന്‍ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാര്‍...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും...
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളില്‍ കൂടി ദുരൂഹത വര്‍ദ്ധിക്കുന്നു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകന് സുനീഷ്, അഗസ്റ്റിന്റെ മകന്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭാഗം കേസ് വാദിക്കാന്‍ അഡ്വക്കേറ്റുമാര്‍ പിന്മാറുമ്പോള് കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ ആളൂര്‍. കേസിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ ആളുര് എത്തിയേക്കുമെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് ജോളിയുടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 240 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 28400 രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3550 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍...