ന്യൂഡല്‍ഹി: സാമ്പ്രദായിക രീതികള്‍ മോദിക്കെതിരെയും അമിത്ഷായ്ക്കെതിരെയും വിലപ്പോവില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് പ്രസക്തമാവാന്‍ നേതാക്കള്‍ അല്പം കൂടി സ്വയം പരുവപ്പെടണമെന്നും ജയറാം രമേശ്. കോണ്‍ഗ്രസ്സിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാണെന്നും നരേന്ദ്രമോദിയും അമിത്ഷായും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍...
സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍ അറസ്റ്റിലായ...
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സരെ പുല് പ്രവിശ്യയിലെ മിര്സാവാലാങ് പ്രദേശത്ത് ശിയാ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു....
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില് നാലില്‍ ഒരാള്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായും 30 ശതമാനത്തിലേറെ പേര് മദ്യം ഉപയോഗിക്കുന്നതായും സര്‍വെ റിപ്പോര്‍ട്ട്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ...
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ്യമന്ത്രി എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ്...
ന്യൂഡല്‍ഹി: ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷയുമായ പൂനം മഹാജന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തുമെന്ന...
ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന് പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ഒമ്പതോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ്...
കാസറഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ സനഫാത്വിമക്ക് വേണ്ടി ഒരു നാട് തേങ്ങുകയാണ്. പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായിട്ട് നാലു ദിവസം പിന്നിടുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതായത്. വീടിനോട്...
അര്‍ണാബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ പിന്തുണ കൊടുക്കുന്ന റിപബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുന്നു....
അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ സി.പി.എം ഭരിക്കുന്ന 60 അംഗങ്ങളുള്ള ത്രിപുര അസംബ്ലിയിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക്. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി...