ലഖ്നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം...
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി കപില്‍ സിബലാണ് രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി രംഗത്തെത്തിയത്....
കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കോണ്‍ഗ്രസിനെയും നേതൃത്വത്തേയും സ്വയം വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളെക്കുറിച്ചു ജയറാം...
കോഴിക്കോട്: തന്നെ കേസില്‍ കുടുക്കിയതാണെന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ താരം അതുല്‍ശ്രീവ. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്നായിരുന്നു അതുല്ശ്രീവക്കെതിരെയുള്ള പരാതി. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്...
തൃശൂര്‍: മാഡം കെട്ടുകഥയല്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ചകേസില്‍ ഒരു മാഡമുണ്ടെന്ന് താന്‍ പറഞ്ഞത്...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് ഈ മാസം 22 തുടരുമെന്ന് അങ്കമാലി കോടതി പറഞ്ഞു. ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ്...
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി നിന്നപ്പോള്‍ വിമത നേതാവായ ശങ്കര്‍സിങ് വഗേലയും കോണ്‍ഗ്രസ്സിനെ കൈവിടുകയാണുണ്ടായത്. തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് വഗേല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് രാവിലെ ആരംഭിച്ചു. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് നാലു പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. വോട്ട ചോര്‍ച്ച തടയുന്നതിന് കര്‍ണാടകയില്‍ പാര്‍പ്പിച്ചിരുന്ന 44...
കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശനം ഈ മാസം 17 മുതല്‍. ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന പര്യടനം സെപ്തംബര്‍ 26ന് കൊച്ചിയില്‍ സമാപിക്കും. ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയാണ്...
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോളജ് കുംഭകോണം തുറന്നു കാട്ടി നിയമസഭ. കേന്ദ്രഭരണത്തിന്റെ മറവില്‍ വന്‍ അഴിമതികളാണ് സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തരബന്ധമുള്ള അഴിമതിക്കേസിലെ മുഴുവന്‍ കണ്ണികളേയും...