തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുകയും ഫീസ് നിശ്ചയിക്കുന്നതും വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം(സ്വകാര്യമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും)ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയില്‍...
റോം: ഇറ്റാലിയന്‍ ടെന്നിസ് താരം സാറ എറനി മരുന്നടിക്കു പിടിയില്‍. 29-കാരിയായ സാറ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കരിമ്പട്ടികയിലുള്ള ലെട്രോസോള്‍ ഉപയോഗിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന് വ്യക്തമാക്കി....
സ്കോപ്യെ: 2017-18 യൂറോപ്യന്‍ ഫുട്ബോള്‍ സീസണിനു തുടക്കംകുറിച്ച് യുവേഫ സൂപ്പര്‍ കപ്പ് ഇന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ്പ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള മത്സരം മാസിഡോണിയന്‍ തലസ്ഥാനമായ സ്കോപ്യെയിലാണ്...
കേരളത്തില്‍ പല ജില്ലകളിലും കാട്ടാനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. വേനല്കാലങ്ങളില് കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും കാടിറങ്ങിവരുന്നത് പതിവായിരുന്നെങ്കിലും കാലവര്‍ഷക്കാലത്താണിപ്പോള്‍ കാനന വീരന്മാരുടെ നാട്ടിലെ വിലസല്. വരള്‍ച്ചയും തദ്വാരായുള്ള കാട്ടിലെ തീറ്റക്കുറവുമാണ് കരിവീരന്മാരുടെ കാടിറക്കത്തിന് കാരണമെന്ന...
‘ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്കി കൂടെ നിന്ന എല്ലാവരോടും നന്ദി’, കരിയറിലെ നിര്‍ണായകമായ സമയം കവര്‍ന്നെടുത്ത ഐ.പി.എല്‍ ഒത്തുകളി വിവാദ കേസിലെ കോടതി വിധി കേട്ടതിന് ശേഷം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള...
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ മൊഴിനല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിജിലന്‍സ് നോട്ടീസ് നല്കി. ഈ മാസം പത്താം തീയതി മൊഴി നല്‍കാനാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മറ്റൊരു ദിവസം...
കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിത വീക്ഷണവും മൂല്യബോധവും ഇന്ത്യക്കാകെ മാതൃകയാണ്. ജാതി മതഭേദ ചിന്ത കൂടാതെയും സാമ്പത്തിക വേര്‍തിരിവില്ലാതെയും പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവളര്‍ന്നുവരുന്ന തലമുറയാണ് കേരള വികസനത്തിന് ശക്തി പകര്‍ന്നത്. നവോത്ഥാന മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ വില കുറച്ച കാറുകള്‍ക്ക് കുത്തനെ വില കൂടുമെന്ന് റിപ്പോര്‍ട്ട്. കാറുകളുടെ നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്....
തിരുവനന്തപുരം: നികുതി ഘടനയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നതിനാലും ചരക്കുസേവന നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കു വേണ്ടി നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്കൃത വസ്തുക്കള്‍ക്ക്...
ഇന്ത്യക്കെതിരായ കൊളംബോ ടെസ്റ്റില്‍ നാലാം ദിനം നൈറ്റ് വാച്ച്മാനായ പുഷ്പകുമാര അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് കളഞ്ഞത് വിമര്‍ശനമുയരുന്നു. ശതകം നേടി ലങ്കക്കായി മികച്ച പോരാട്ടം പുറത്തെടുത്ത കരുണരത്നക്കൊപ്പമാണ് പുഷ്പകുമാര ക്രീസിലെത്തിയത്. കരുണരത്നയെ പിന്തുണയ്ക്കുക മാത്രമായിരുന്നു ഈ...