തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി രാജേഷിനെതിരെ പാര്‍ട്ടി നടപടി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പാര്‍ട്ടി...
ന്യൂഡല്‍ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി. വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്...
ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഒഡീഷയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിയേയും എടുത്ത് നാട്ടുകാര്‍ നടന്നത് കിലോമീറ്റര്‍. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ കുഞ്ഞ് മരിച്ചു. ഒഡീഷയിലെ രായാഗാഥ ജില്ലയിലെ ഫക്കേരിയിലാണ് നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. യുവതിയ്ക്ക് പ്രസവവേദന ആരംഭിച്ച ഉടന്‍...
കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന് മലയാളികള്‍ കൊടുത്തത് വമ്പന്‍ പണി. മലയാളികളുടെ ‘റിവ്യു’ പൊങ്കാലയ്ക്ക് പിന്നാലെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന്റെ ഫെയ്സ്ബുക്ക് പേജ് റേറ്റിംഗ് കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ...
ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാനാകുക. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ,...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി മിയ. താന്‍ ഒരു ഓണ്ലൈനിന് നല്കിയ അഭിമുഖം മറ്റൊരു ഓണ്‍ലൈന്‍ വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് മിയ പറഞ്ഞു. സിനിമാമേഖലയിലെ ചൂഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കുണ്ടായിട്ടില്ലെന്ന് പറഞ്ഞത്...
കോഴിക്കോട്: കൈതപൊയില്‍ അപകടത്തില്‍ മരണം ഒമ്പതായി. പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഖദീജ നിയ(11)യാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുല്‍ മജീദ് സഫീനദ ദമ്പദികളുടെ മകളാണ് ഖദീജ. ഇവരുടെ രണ്ട് കുട്ടികളും നേരത്തെ...
ലക്നൗ: ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മന്ത്രി. ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമ പ്രവര്‍ത്തകരോട് നിങ്ങള്‍ പാകിസ്ഥാന്റെ ആളാണോ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു...
കാസര്‍കോഡ്: ഒരാഴ്ച്ചത്തെ നീണ്ട തിരച്ചിലിന് ശേഷം സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കാണാതായതു മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലില്‍ കുടുംബത്തിനൊപ്പം ആ നാടുമുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന അവസാന പ്രതീക്ഷയും വെറുതെയാക്കി സനയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാടിന്റെയൊന്നാകെയുള്ള...
കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂരില്‍ കാണാതായ സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. രണ്ടു കിലോമീറ്റര്‍ അകലെനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ചന്ദ്രഗിരിപുഴയുടെ ഭാഗത്തുനിന്ന് കണ്ടെടുത്ത മൃതദേഹം ഒരു മരത്തില്‍...