ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി പദവിയില്‍നിന്ന് മുഹമ്മദ് ഹാമിദ് അന്‍സാരി ഇന്ന് വിടചൊല്ലുമ്പോള്‍ യാദൃച്ഛികമാണെങ്കിലും, ഇന്ത്യയുടെ എഴുപതു സംവല്‍സരത്തെ സ്വാതന്ത്രാനന്തര രാഷ്ട്രീയ-സാമൂഹിക ഭൂമിക ഉത്തരംകിട്ടാത്ത ചില അപ്രിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. പരിണതപ്രജ്ഞനായ വിദ്യാഭ്യാസ ചിന്തകന്‍, കൂശാഗ്രബുദ്ധിയായ വിദേശകാര്യവിദഗ്ധനും...
മതവൈരങ്ങള്‍ക്കും വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ക്കും ചെവികൊടുക്കുന്ന ആപത്കരമായ ഇന്നത്തെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും മാനവ നന്മക്കും മാതൃകയാണ്് കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവ എഞ്ചിനിയര്‍ ഷാബാസും ഹൈദരാബാദ് സ്വദേശിനിയായ ആറാം ക്ലാസുകാരി മാനസ്വി കരംചേദുവും....
രൂപീകരണകാലം തൊട്ടേ സി.പി.എമ്മിനുള്ളില്‍ ആശയപരമായ സംവാദങ്ങള്‍ സജീവമായിരുന്നു. ജ്യോതി ബസുവിനെപ്പോലുള്ള പ്രയോഗിക വാദികളും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തിക ബുദ്ധിജീവികളും പാര്‍ട്ടിയുടെ രണ്ടു തട്ടിലായിരുന്നു. അതിന്റെ സ്ഫോടനാത്മകമായ പ്രതിഫലനമായിരുന്നു 1996 ലേത്. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടുകളഞ്ഞ ഹിമാലയം...
ലണ്ടന്‍: ലോക ക്ലബ്ബ് ഫുട്ബോള്‍ പനിക്ക് ചൂടു പകര്‍ന്നുകൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണ് ഇന്നു തുടക്കമാവും. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും ആഴ്സണലും തമ്മില്‍ ഏറ്റുമുട്ടും. ആഴ്സണലിനെതിരെയുള്ള വിജയ ദാഹത്തിന്...
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിനം പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അത്ലറ്റിക്സ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചക്കാണ്. ഒരു അത്ലറ്റ് തനിച്ച് ഓടി 200 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക. അത്ലറ്റിക്സ് ചരിത്രത്തില്‍...
സൂറിച്ച്: പുതിയ ഫിഫ റാങ്കിങ്ങില്‍ ബ്രസീലിന് നേട്ടം. ഒരു മാസത്തിന് ശേഷം ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബ്രസീലിന്റെ ഈ നേട്ടം. അര്‍ജന്റീന മൂന്നാം...
നെയ്റോബി: കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. കമ്മീഷന്റെ ഐടി സിസ്റ്റില്‍ ഒരുഘട്ടത്തില്‍ പോലും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് എസ്റ ചിലോബ...
അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ സൈന്യത്തില്‍നിന്നുള്ള അഞ്ചു പേര് നിയമനടപടിക്കൊരുങ്ങുന്നു. കര, വ്യോമ, തീരദേശ സേനകളില്നിന്നുള്ളവരാണ് ട്രംപിന്റെ വിലക്ക് തടയാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിനും പ്രതിരോധ സെക്രട്ടറി...
പ്യോങ്യാങ്: ഗുവാമിലെ യു.എസ് സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തരകൊറിയ. യു.എസ് താവളത്തിനു സമീപം നാലു മിസൈലുകള്‍ വര്‍ഷിക്കാനാണ് ഉത്തരകൊറിയ ആലോചിക്കുന്നത്. ഈമാസം മധ്യത്തോടെ ആക്രമണ പദ്ധതി പൂര്‍ണമാകുമെന്നും ഭരണത്തലവന് കിം ജോങ്...
ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ കേള്‍വി പ്രശ്നങ്ങളുണ്ടായതിനെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കം തുടങ്ങി. മനുഷ്യന്റെ ശ്രവണശേഷിക്ക് പുറത്തുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ് ഇവര്‍ക്ക് കേള്‍വി നഷ്ടപ്പെടാന്‍ കാരണമായതെന്ന് യു.എസ്...