തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു. സുനി...
ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ റെയ്ഡ്...
പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മദ്രസ്സകളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ വീഡിയോ പകര്‍ത്താന്‍ സര്‍ക്കാറിന്റെ വിവാദ ഉത്തരവ്. ജില്ലാ പരിഷത്ത് ബോര്‍ഡ് വിവിധ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്നും...
തളിപ്പറമ്പ്: ദുരൂഹമായി മരിച്ച റിട്ട.സഹകരണ ഡെപ്യൂട്ടി റജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കള്‍ തളിപ്പറമ്പിലെത്തി. ബാലകൃഷ്ണന്റെ സഹോദരനും റിസര്‍വ്വ് ബാങ്ക് മുന്‍ജീവനക്കാരനുമായ പരേതനായ കുഞ്ഞിരാമന്റെ മക്കളായ ബീന രഘുവും ഡോ.ചിത്രാ...
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിഭജിച്ച് നില്ക്കുന്ന അണ്ണാ ഡി.എം. കെ പാര്‍ട്ടികളെ വരുതിയിലാക്കാന്‍ കരുനീക്കി ബി.ജെ.പി. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പുതിയ റേഷന്‍ കാര്‍ഡ് അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷം. പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി....
അഹമദാബാദ്: കൊലപാതകക്കേസില്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ജയരാജ്സിന്ഹ ജഡേജക്ക് ജീവപര്യന്തം ശിക്ഷ. കൂട്ടു പ്രതികളായ അമര്‍ജിത് സിന്‍ഹ് ജഡേജ, മഹേന്ദ്രസിന്ഹ് എന്ന ഭഗത് റാണ എന്നിവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2004ല്‍ നടന്ന കൊലപാതകക്കേസില്‍...
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിങ്. ലോക ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ദാവീന്ദര്‍ ലണ്ടനില്‍ കുറിച്ചത്. അതേ സമയം ഇന്ത്യയുടെ...
പല്ലേകലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പല്ലേകലെ ടെസ്റ്റു കൂടി വിജയിച്ച് വിദേശത്ത് പരമ്പര വൈറ്റ്വാഷ് ചെയ്തു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. വിദേശത്ത് പ്രധാനപ്പെട്ട ഒരു...