ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വന്‍ അട്ടിമറി. സുവര്‍ണപ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വാന്‍ നീകര്കിനേയും ബഹാമാസിന്റെ ഇസാഖ് മക്വാലയേയും മറികടന്ന് അസര്ബൈജാന് വംശജനായ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് സ്വര്‍ണം...
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന, മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്കരന് മുന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഷീല രാജന് എന്ന ദലിത് യുവതിയെ മര്‍ദ്ദിച്ചതായ വാര്‍ത്ത പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പൊലീസില്‍...
കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ? നാദാപുരം: ‘നിരപരാധിയായിരുന്നു എന്റെ മോന്. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ വെട്ടി നുറുക്കിയത്. കൊലയാളികളെ...
തൊടുപുഴ: യുവാവിനെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്ര കരക്കുന്നേല്‍ (തുരുത്തേല്‍) വിഷ്ണു (ചാണ്ടിക്കുഞ്ഞ്-26) ആണ് കൊല്ലപ്പെട്ടത്. അമയപ്ര സ്കൂള്‍ ജങ്ഷനു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ നിലത്തുവിരിച്ച...
മങ്കട കര്‍ക്കിടകത്തെ നമസ്കാരപള്ളി വിപുലീകരിക്കുന്നതിന് കര്‍ക്കിടകം മനയുടെ കൈവശത്തിലുള്ള കുറച്ചു സ്ഥലം വിലക്കു തരുമോ എന്നു ചോദിക്കാന്‍ മനയില്‍ ചെന്നു അസീസ് മൗലവിയുടെ നിര്‍ദേശപ്രകാരം നാട്ടുകാര്‍. ‘ആ സ്ഥലം വിലക്കു തരുന്ന പ്രശ്നമില്ല’ എന്നായിരുന്നു വലിയ...
സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശവും ജനസംഖ്യയുമടങ്ങുന്ന മധ്യ-വടക്കന്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സിരാകേന്ദ്രമായി, ദശലക്ഷക്കണക്കിന് മലയാളികളുടെ ധിഷണാവൈഭവത്തിനും ജീവിതോന്നതിക്കും വിത്തുപാകിയ കാലിക്കറ്റ് സര്‍വകലാശാല ഇന്ന് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. നാല്പത്തൊമ്പതു കൊല്ലം മുമ്പ് ഇതേദിനത്തിലാണ് ഈ വിദ്യാകേന്ദ്രത്തിന് ശിലസ്ഥാപിക്കപ്പെട്ടത്....
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അന്തിമ വിചാരണ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സുപ്രീംകോടതി. തര്‍ക്കവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഇരുവിഭാഗത്തിനും സുപ്രീംകോടതി മൂന്നു മാസത്തെ സമയം അനുവദിച്ചു. നിലവില്‍ എട്ട്...
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.കെ. ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട്...
കോഴിക്കോട്: ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത്. ദൈവത്തിന് മുകളിലല്ല ബിസിസിഐ യുടെ സ്ഥാനം എന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കം ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനുള്ള ബിസിസിഐ...
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ സൈന്യം പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പ്രധാനമായും സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലോ പ്രദേശത്തിനു തൊട്ടടുത്തുള്ള നഥാങ് ഗ്രാമത്തിലെ ജനങ്ങളോടാണ് കരസേന ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്....