സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി ജനതാദള്‍-യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മഹാസഖ്യ സര്‍ക്കാര്‍ ബോട്ട് തകര്‍ത്ത് ബി.ജെ.പി സഖ്യമായ തന്റെ പഴയ ബോട്ടിലേക്ക് ചാടിയിരിക്കുകയാണ്. മഹാസഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാവായ ലാലു പ്രസാദ്...
സതീഷ് കുമാര്‍ എഴുതുന്നു താന്‍ മരിക്കും മുന്‍പ് കുഞ്ഞുങ്ങള്‍ മരിച്ചു പോയാല്‍ തനിക്കത് താങ്ങാനാവില്ല എന്ന് ഭയന്ന് വിവാഹം കഴിക്കാന്‍ മടിച്ചു നടന്ന അതികാല്‍പനികനായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക് ഒരു ചെറിയ സമ്മര്‍ദ്ധത്തെ പോലും പേറാന്‍ ശക്തിയില്ലാത്തവന്...
നെടുമ്പാശേരി: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മെയിന്റനന്‍സ് റിപ്പയര്‍ ഹാങ്കറില്‍ ആരംഭിച്ചു. ആദ്യത്തെ ഹജ്ജ് വിമാനം ഞായറാഴ്ച്ച രാവിലെ 7 മണിക്ക് പുറപ്പെടും. നൂറു കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഒത്തുകൂടിയ സമ്മേളനത്തില്‍...
ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ കമ്മീഷണറും മുന്‍ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് (ആര്.സി.എ) പ്രസിഡണ്ടുമായ ലളിത് മോദി ക്രിക്കറ്റ് ഭരണ രംഗത്തുനിന്ന് വിടവാങ്ങി. ലളിത് മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജസ്ഥാന് ക്രിക്കറ്റിന്റെ ഗുണത്തിനു വേണ്ടി...
ഹൈഫ: അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷിറ്റ്സ് കോണ്സണ്ട്രേഷന് ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച ലോക മുത്തച്ഛന് ഇസ്രാഈല്‍ ക്രിസ്റ്റല്‍ അന്തരിച്ചു. 113 വയസായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഒരു വര്‍ഷം...
ലക്നൗ: ഗൊരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 63 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒടുവില്‍ യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഗോരഖ്പുരിലെ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ അറുപതിലധികം കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്്...
ബീജിങ്: സംഘര്‍ഷം ആളിക്കത്തിക്കുന്ന വാചകക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണകൂടത്തെയും ഉപദേശിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. ട്രംപിനെ...
മലപ്പുറം: വിമാനം വൈകിപ്പിച്ച് യാത്രക്കാരെ ദുരിതത്തിലാക്കിയ എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ വ്യോമയാന മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചു. എന്ത് നടപടിയെടുക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്നും നടപടിയില്ലായെങ്കില് തീര്‍ച്ചയായും ഇതിനെതിരെ കോടതിയില്‍ പോകേണ്ടിവരുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...
അതിര്‍ത്തിയില്‍ വ്യത്യസ്ഥ ആക്രമണങ്ങളില്‍ സ്ത്രീ കൊല്ലപ്പെട്ടു. സൈനികര്‍ക്കും പരിക്ക്. നിയന്ത്രണം ലംഘിച്ച് പാകിസ്താന് സൈന്യം ഇന്ത്യന്‍ ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്നലെയാണ് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാക് സൈന്യവും തീവ്രവാദികളും അക്രമം അഴിച്ചു വിട്ടത്. പൂഞ്ചിലെ...
നെഹ്റു ട്രോഫി വെള്ളം കളിയില്‍ തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന് വിജയശ്രീലാളിതരായി. ഫോട്ടോ ഫിനിഷിലൂടെയാണ് 65ാംമത് നെഹ്റു ട്രോഫി വിജയിയെ പ്രഖ്യാപിച്ചത്. സെക്കന്റുകളുടെ വിത്യാസത്തിലായിരുന്നു ഗബ്രിയേല്‍ വിജയിച്ചത്. 4.17.42 മിനുറ്റിലാണ് ഗബ്രിയേല്‍ വിജയത്തിലേക്ക്...