ന്യഡല്‍ഹി: കേരളത്തെ കുറിച്ച് വ്യാജവാത്ത നല്‍കുന്നതിലും ഹേറ്റ് ക്യാമ്പയിനിലും മുഖ്യപങ്ക് വഹിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലിനെതിരെയുള്ള മലയാളികളുടെ പ്രതിഷേധത്തില്‍ വന്‍ തകര്‍ച്ചയാണ് ചാനലിന് ഏറ്റുവാങ്ങേണ്ടി വന്നത്. മലയാളികളുടെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞ റേറ്റിംഗിനെ പിടിച്ചു നിര്‍ത്താനായി...
ന്യൂഡല്‍ഹി: യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത രാജ്യം കേട്ത് ഞെട്ടലോടെയാണ.് ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. എന്നാല്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച...
നിരവധി യുവാക്കളെയും കുട്ടികളേയും ആത്മഹത്യ ചെയ്യാന്‍ വരെ പ്രേരിപ്പിച്ച ബ്ലു വെയില് ഗെയിമുകള്‍ക്ക് രാജ്യത്ത് നിരോധിക്കണമന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റു ഇന്റര്‍നെറ്റ്...
അമേരിക്കന്‍ ബാസ്ക്കറ്റബോള്‍ താരം കെവിന് ഡൂറന്റും അവസാനം മലയാളിയുടെ പൊങ്കലക്കു മുമ്പില്‍ മുട്ട് കുത്തി. ഇന്ത്യയേയും ഇവിടുത്തെ ജനങ്ങളേയും അപമാനിച്ചുകൊണ്ട് താരം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളി സമൂഹത്തെ ചൊടിപ്പിച്ചത്. ഇന്ത്യ...
രാജ്യം ക്രമാതീതമായ സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വാക്താവ് ആനന്ദ് ഷര്‍മ ന്യൂ ഡല്‍ഹിയില്‍ ആരോപിച്ചു. സാമ്പത്തിക സര്‍വ്വേയോടു പ്രതികരിക്കവെയാണ് അനന്ദ ശര്‍മ സര്‍ക്കാറിനെതിരില്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം തുടര്‍ച്ചയായി...
വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിച്ചു വരികയായിരുന്ന മുപ്പത്തിയെട്ടുകാരിയായ ഓര്‍ലാണ്ടോ യുവതിയാണ് കാന്‍സര്‍ രോഗിയായി അഭിനയിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. വോടതി ഹൂബര്‍ഗ് എന്ന പേരില്‍ ശിവോനി ദികോരന് എന്ന യുവതി...
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രളയത്തില്‍പെട്ട് ഇരുപതിലധികം പേര് മരണപ്പെടുകയും 50 ഓളം പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അമ്പതിലധികം പേരെ സുന്‍സാരി ഗ്രാമത്തില്‍ നിന്നു മാത്രം കാണാതായതായി പ്രാദേശിക മാധ്യമം...
തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന് നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മിഷന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി പരഹാസ രൂപേണ...
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു. വിഷയവുമായി...
ഗൊരഖ്പൂര്‍: കൂട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 60 കുട്ടികളാണ് മരച്ചിരുന്നു. ഇന്ന് മൂന്ന്...