ഖൊരക്പൂര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇനിയും വിട്ടുമാറിയിട്ടില്ല. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 71 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളാണ് അധികൃതരുടേയും ഭരണകൂടത്തിന്റേയും അനാസ്ഥമൂലം പൊലിഞ്ഞ് പോയത്. ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍...
ബ്ലൂ വെയില് ഗെയിം കളിച്ച് പശ്ചിം ബംഗാളില്‍ 10ാം ക്ലാസുകാരന് ആത്മഹത്യ ചെയ്തു. എന്നാല്‍ ഡെറാഡൂണില്‍ മരണത്തിന്റെ വക്കില്‍ എത്തി നില്ക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുടെ ഇടപെടല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളില്‍...
തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ആരോപണവുമായി മുരുകനെ ആസ്പത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുല്‍. മുരുകന് തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് മെഡിസിറ്റി അധികൃതര്‍ വെന്റിലേറ്റര്‍ നിഷേധിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. പോര്‍ട്ടബിള്‍...
പ്രാമണവായു കിട്ടാതെ നിരവദി കുട്ടികള്‍ മരിച്ച ബി.ആര്.ഡി മെഡിക്കല്‍ കോളേജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോഷം കത്തുന്ന ആശുപത്രിയി പരിസരങ്ങളില്‍ വന്‍ പോലീസ് സേനയെയായിരുന്നു...
തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന് സംസ്ഥാന വനിതാ കമ്മീഷന്റെ താക്കീത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുത്തതിന്റെ പേരില്‍ വിരട്ടാന്‍ നോക്കണ്ട. കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ലെന്നും കമ്മീഷന്...
പ്രമുഖ ശിയാ പണ്ഡിതനായ മാലാനാ ഖല്‍ബേ സ്വാദിഖാണ് മുസ്ലിംകള് ബാബരി മസ്ജിദ് നില്ക്കുന്ന ഭൂമിക്കായുള്ള മുറവിളികള്‍ അവസാനിപ്പിക്കണമെന്ന് മുംബൈയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധി വരുമ്പോള്‍ മുസ്ലിംകള് ആ ഭൂമിയുടെ മേല്‍ അവകാശ വാദം...
വെള്ളം കളിയുടെ പേരില്‍ സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം. സര്‍ക്കാര്‍ ഖജനാവിലെ നിന്നാണ് ലക്ഷങ്ങള്‍ മുടക്കി പുന്നമട കായലോരത്തെ തന്റെ റിസോര്‍ട്ടിലേക്കുള്ള വഴിയാണ് തോമസ് ചാണ്ടി...
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 6.45നാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഇ.ടി...
ലക്നോ: ഗോരഖ്പൂരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായാണ് മൂന്നു കുട്ടികള്‍ മരിച്ചത്. ഓക്സിജന്‍ ലഭിക്കാതെ...
ലണ്ടന്‍: അവസാന മത്സരത്തില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ മടക്കം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4×100 മീറ്റര്‍ റിലെയില്‍ അവസാന ലാപ്പിലോടിയ ഉസൈന്‍ ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ കുഴഞ്ഞുവീണു. പേശിവലിവിനെത്തുടര്ന്നാണ് ബോള്‍ട്ട് പിന്നാക്കം പോയത്....