കോഴിക്കോട്: കോഴിക്കോട് നാദാപുരം എം.ഇ.ടി കോളേജില്‍ സംഘര്‍ഷത്തിനിടെ ബോംബേറ്. 15വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കുറച്ചുദിവസങ്ങളിലായി നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇന്നുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ബോംബേറുണ്ടാവുകയായിരുന്നു. 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരാമര്‍ശിക്കുന്ന മാഡം സിനിമാനടി തന്നെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. നടിയുടെ പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി സുനി...
ഹൈദരാബാദ്: മസ്ജിദുകള്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥന് അല്ലാഹുവാണെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമൂന് തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ്...
മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി നടി ഭാമ രംഗത്തെത്തിയിരുന്നു. വനിതക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ അതിനുശേഷം നിരവധി മാധ്യമങ്ങളില്‍ ഭാമക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതിന് പിന്നില്‍ ദിലീപാണെന്ന് വാര്‍ത്തയും വന്നു. ഈ...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും 70 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇരു രാജ്യങ്ങളിലും സമാധാനം ശാന്തി ആഗ്രഹിച്ച് ഇരു രാജ്യത്തിലേയും ഗായകര്‍ തയാറാക്കിയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക്...
മുംബൈ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്നയിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ മരണം കൂട്ടക്കൊലപാതകങ്ങളാണെന്ന് സര്‍ക്കാരിനെ...
കോഴിക്കോട്: ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യമില്ലെന്ന് പി.സി ജോര്‍ജ്. തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങിപ്പുറപ്പെടേണ്ടെന്നും വനിതാ കമ്മിഷന് അധ്യക്ഷയോടു പി.സി.ജോര്‍ജ്. നടിയുടെ കേസ് ദുര്‍ബലപ്പെടുത്താനല്ല വീഴ്ച ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്....
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ചചെയ്യാനായി ആഗസ്റ്റ് 8ന് വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ...
ലക്നൗ:ലക്നൗ; ഖൊരക്പുര് ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭിന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ...