സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള താല്‍ക്കാലിക ഫീസ് സുപ്രീംകോടതി പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപയുടെ...
ബീജിങ്: യു.എന്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയയില്‍നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവെച്ചു. ഇരുമ്പ്, ഇരുമ്പയിര്, സമുദ്രഭക്ഷ്യോല്പന്നങ്ങള് എന്നിവയുടെ ഇറക്കുമതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ഉത്തരകൊറിയയുടെ ഏക സഖ്യകക്ഷിയും വ്യാപാര പങ്കാളിയുമാണ് ചൈന. ലോകസമൂഹത്തെ...
ഓഗദൂഗു: പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ടര്‍ക്കിഷ് െറസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഓഗദൂഗുവില് അസീസ് ഇസ്തംബൂള്‍ റെസ്റ്റോറന്റിന് പുറത്തിരിക്കുകയായിരുന്ന സന്ദര്‍ശകര്‍ക്കുനേരെ മൂന്ന് അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഒരു...
പെരിന്തല്‍മണ്ണ: മാനത്ത്മംഗലത്ത് വെടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കല്‍ മുത്തഹമ്മില്‍(24) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് മാസിന്റെ എട്ട് കുട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ...
ഗുവാഹത്തി/പട്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രളയം ദുരിതം...
പറ്റ്ന: ബിജെപി പിന്തുണയോടെ ബീഹാറില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ജനതാദള്‍ (യു) വിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നോരോപിച്ച് ബീഹാറിലെ 21 നേതാക്കളെ പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍ ശരത് യാദവ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാറിന്റെ കൈകടത്തലെന്ന് കോണ്‍ഗ്രസ് വക്താവ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക...
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 74 ആയി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു. നാലാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്...
ലക്നൗ: 74കുട്ടികളുടെ ദാരുണമായ അന്ത്യത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സുല്ഖാന് സിങിന് യോഗി നിര്‍ദേശം നല്കി....
കാന്റി: ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു കീഴില്‍ ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യ സംഘം ലങ്കന്‍...