ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര നേടിയത്.386 റണ്‍സ് എടുത്ത് ശ്രീലങ്ക പുറത്തായി. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി എട്ടാമത് ടെസ്റ്റ് പരമ്പര നേട്ടമാണിത്....
തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. മമത ബാനര്‍ജിയടക്കമുള്ള...
ചെന്നൈ: മലയാളിയും ബിഗ്ബോസ് താരവുമായ ഓവിയ ഹെലന് ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന് കമല്‍ഹാസനെതിരെ പരാതി. നടിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നാണ് കമലിനെതിരായ ആരോപണം. കമലിനു പുറമെ ബിഗ്ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും പരാതിയുണ്ട്. അടുത്തിടെ ഓവിയയെ ബിഗ്ബോസ് ഷോയില്‍...
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യത്തില്‍ വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യത്തില്‍ വിട്ടത്. മുസ്ലിംകള്‍ക്കെതിരില്‍ അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ...
അമേരിക്കന്‍ സ്റ്റേറ്റായ മിനോസോട്ടയില്‍ പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ ശനിയാഴ്ച ബോംബ് സ്ഫോടനം നടന്നു. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പള്ളി ഇമാമിന്റെ ഓഫീസ് തകര്‍ക്കപ്പെട്ടതായാണ് അറയുന്നത്. ദി ഫെഡറല്‍ ബ്യൂറോ...
തിരുവനന്തപുരം: പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംനൊന്ത് നേതൃസ്ഥാനങ്ങളില്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സതീഷ് കല്ലങ്കോടാണ് ഇതുസംബന്ധിച്ച കാര്യം പുറത്തുവിട്ടത്. മരിക്കുന്നതിനു കുറച്ചു...
കേന്ദ്രധനമന്ത്രി അരൂണ്ജയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. സി.പി.എം-ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനാണ് ജെയ്റ്റ്ലി എത്തുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ നീക്കം നടക്കുന്നതായി നിര്‍മാതാവ് ജി.സുരേഷ്കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള...
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍പ്പസമയം മുമ്പാണ് മഅ്ദനി വിമാനമിറങ്ങിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസിലെ 19 അംഗ സുരക്ഷാ സംഘത്തോടൊപ്പമാണ് മഅദ്നി...
ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം. അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് മീറ്റിലെ ഒന്നാമന്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി....