ഗുജറാത്ത് പര്യടനത്തിനിടയില്‍ തനിക്കെതിരെ ഉണ്ടായ അക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്റെ യാത്രക്കിടയില്‍ ഒരു ബി.ജെ.പി പ്രവര്ത്തകന് കെല്ലറിഞ്ഞതായും കല്ല് തന്റെ വാഹനത്തില്‍ തറച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബി.ജെ.പി യുടേയും ആര്.എസ്.എസിന്റെയും...
മതം മാറ്റത്തിന്റെ പേരില്‍ കോടതിയില്‍ പോവുകയും പിന്നീട് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന ഉറപ്പിന്മേല് മാതാപിതാക്കളോടൊപ്പം വിടുകയും ചെയ്ത ആയിഷ സംഘപരിവാര കേന്ദ്രത്തിലെന്ന് സൂചന. മുഖ്യധാരാ മാധ്യമങ്ങളിലൂടെ ആയിഷയ്ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി ലഭിച്ചെന്ന്...
കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ നിന്നു വിട്ടു നില്ക്കാന് അണികള്‍ക്ക് നിര്‍ദേശം നല്കാന് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,...
ബീജിങ്: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന. ദോക്ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം സൈനിക നടപടിയുണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്....
കൈക്കുലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലിലെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധത്തിലേക്കെന്ന് സൂചന. വെള്ളിയാഴ്ചയാണ് നെതന്യാഹുവിനെതിരില്‍ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ വലതുപക്ഷ...
വൈ. എസ്. ആര് കോണ്‍ഗ്രസ്സ് നേതാവ് ജഗന്മോഹന് റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല’ എന്നായിരുന്നു ജഗന്...
കോഴിക്കോട്: ചലച്ചിത്ര രംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സജിതാ മഠത്തില്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും സജിതാമഠത്തില്‍ പറഞ്ഞു. ഒരു...
റാഞ്ചി: മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയില്‍ എത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. നിതീഷിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും കൈവശമുണ്ട്. ഈ രേഖകള്‍ കാട്ടിയാണ് ദേശീയ...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ നീളും. ഏഴുമണിയോടെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആരാണെന്ന്് അറിയാനാകും. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ്...
രാജ്യ സ്വാതന്ത്ര്യത്തിന്റെ സപ്തതിക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കവെ, കണ്ണിലെ കൃഷ്ണമണിയെപ്പോലെ നാം കാത്തുസൂക്ഷിക്കുന്ന ഭരണഘടനാദത്ത മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തിന്ന് തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. 2014ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ...