കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ലക്ഷ്യം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ് കാര്യവാഹകിന്റെ വീടു സന്ദര്‍ശിക്കലുമാണ്. കേരളം കലാപ ഭൂമിയായി മാറിയെന്നും...
ന്യൂഡല്‍ഹി: ആരാധകരെ സൂപ്പര്‍ ഫീല്‍ഡിങിന് സാക്ഷിയാക്കി വീണ്ടും സഞ്ജു വി സാംസണ്. വ്യാഴാഴ്ച നടന്ന ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്. യുസ്വേന്ദ്ര ചാഹലിന്റെ ബൗളില്‍ ഉയര്‍ത്തിയടിച്ച പന്ത് പിന്നോട്ട്...
തിരുവനന്തപുരം: കേന്ദ്ര ഭരണം വെച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിരട്ടാന്‍ നോക്കിയാല്‍ സ്വയം പരിഹാസ്യരാകേണ്ടി വരും. കേരളത്തിലെ ക്രമസമാധനനില ഭദ്രമായി നില്ക്കുന്നതില് അസഹിഷ്ണുതയുളളവര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസ് അസോസിയേഷന്...
ന്യൂഡല്‍ഹി:രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞടുക്കപ്പെട്ടു. ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ജയം. 516 (68%) വോട്ടുകള്‍ നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി 5 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും പി.വി അബ്ദുള്‍ വഹാബ് എം.പിക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തെരഞ്ഞെടുപ്പില്‍ വോട്ട്...
തിരുവനന്തപുരം: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.എം പത്തുലക്ഷം രൂപ നല്‍കും. തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് എടുത്തതായാണ് വിവരം. അതേസമയം കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന്...
കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തില്‍ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ബി.ജെി.പിയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് പോലീസ് പിടിയിലായത്. പാലമ്പൂര്‍ യൂണിറ്റ് ബി.ജെ.പി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജയേഷ് ദാര്ജിയാണ് അറസ്റ്റിലായത്....
സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രി പണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മന്ദബുദ്ധികളായ ചിലര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു...
താമരശ്ശേരി: ദേശീയ പാതയില്‍ അടിവാരത്തിനും കൈതപ്പൊയിലിനുമിടയില്‍ എലിക്കാട് സ്വകാര്യ ബസ് ജീപ്പിലും കാറിലും ഇടിച്ച് മൂന്ന് കുട്ടികളടക്കം 6 പേര് മരിച്ചു. കോഴിക്കോട് നിന്നും ബത്തേരിക്ക് പോവുന്ന രാജഹംസം സ്വകാര്യ ബസും എതിര് ദിശയില്‍ നിന്ന്...
ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി ഇന്ത്യ രണ്ടാം ടെസ്റ്റിലും ആധിപത്യം നിലനിര്‍ത്തി. 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഡിക്ലയര്‍...