കൊച്ചി: നടി അറസ്റ്റിലായ കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റി. അഡ്വ രാംകുമാറിനെ മാറ്റി ബി. രാമന്പിള്ളയെ പകരം നിയമിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ...
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുല്‍നാസര്‍ മഅദ്നിയുടെ കേരള യാത്ര സംബന്ധിച്ച സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യാത്രാചെലവ് 1,18000 രൂപയായാണ് വെട്ടിചുരുക്കിയത്. നേരത്തെ 14,80000 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി പോയി. ഗവര്‍ണറുടെ...
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനുമേല്‍ അധികാരം...
ബംഗളൂരു: മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോകുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നിക്ക് സുരക്ഷ ഒരുക്കാനുള്ള പുതുക്കിയ ചെലവ് കണക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സുരക്ഷക്കായി മഅദ്നിക്കൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ യാത്രാ...
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. തെന്നിമാറിയ വിമാനം റണ്‍വേയില്‍ നിന്ന് പുറത്തുപോയതായാണ് വിവരം. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാരാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം എഴുതിയ കത്താണ് മുന്‍ രാഷ്ട്രപതി ട്വിറ്ററില്‍ പങ്കുവച്ചത്. മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്നേഹവും ബഹുമാനവുമാണ് കത്തില്‍ നിറഞ്ഞു...
പി. മുഹമ്മദ് കുട്ടശ്ശേരി ഭീകരവാദം ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ച് സംഹാരതാണ്ഡവം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഖത്തറും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാലു അറബ് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു....
കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കാന്‍ സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലത്തെ ഗൃഹസന്ദര്‍ശനത്തിനും ബോധവത്കരണത്തിനും ശേഷം സ്വാതന്ത്ര്യ ദിനത്തില്‍ ‘മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം’ പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി....