ദൈനംദിനം രാജ്യത്താകെ കാണപ്പെടുന്ന രാഷ്ട്രീയ സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മതേതര ഇന്ത്യയുടെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം. കോടാനുകോടി ഇന്ത്യക്കാര്‍ സഹസ്രാബ്ദങ്ങളായി കെട്ടിപ്പൊക്കിയ ഇന്ത്യയുടെ ബഹുസ്വര പൈതൃകം നാശമടയുകയാണ്. മതേതരത്വം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയകക്ഷികളുടെ ഇപ്പോഴത്തെ അവസ്ഥ...
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ആര്.എസ.്എസിന്റെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ പിരിച്ചുവിടട്ടെ എന്നും കോടിയേരി വെല്ലുവിളിച്ചു. കേരളത്തില്‍ രാഷ്ട്രപതി ഭരണം...
സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിലെ ജേര്‍ണലിസ്റ്റുകളെ ട്രോളി ശശി തരൂര്‍...
കോഴിക്കോട്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടതെന്നും എതിരാളികളെ തെരുവില്‍ നേരിടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍...
ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച്...
കോഴിക്കോട്; ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് വി,ടി ബല്‍റാം രംഗത്ത്. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എ്ന്ന് ബല്‍റാം എം.എല്‍.എ പറഞ്ഞു. തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ...
കൊച്ചി: അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കൊല്ലം അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്ന ബിഹാര്‍ സ്വദേശി സത്നാം സിങിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തിലെ ദൂരൂഹത നീക്കുവാനോ കുറ്റക്കാരെ ശിക്ഷിക്കുവാനോ പൊലീസിനും ക്രൈം ബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി...
ന്യുഡല്‍ഹി: മരണത്തിനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റിനായി ആധാര്‍ നമ്പര്‍ നല്‍കണം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്ന്...
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ് നടത്തിയത് ബി.ജെ.പിയാണന്ന് കോണ്‍ഗ്രസ്. ആക്രമിച്ച് നിശബ്ദമാക്കാമെന്ന് കരുതുന്നത് ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ...
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്മാന്...