കല്‍പ്പറ്റ: കനത്ത മഴയില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. പന്ത്രണ്ട് പേരുടെ ജീവന് അപഹരിച്ച ഉരുള്‍പൊട്ടലുണ്ടായ പുത്തുമല-പച്ചക്കാടിന്റെ സമീപപ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്....
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം...
മാനന്തവാടി: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്‍ എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്‍ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്‍പ്പെടെയുള്ള തൊഴിലുകള്‍ക്ക് പോയിരുന്നു എന്നാല്‍ എഴുപത്തി അഞ്ച് ശതമാനം അന്ധത...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപെട്ടിരിക്കുകയാണെന്ന് സുധീരന് പറഞ്ഞു....
കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ദ്ധിച്ച് 28,000 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3500 രൂപയായി. ഇന്നലെ പവന് 27920 രൂപയായിരുന്നു..
തൃശൂര്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മകന് നാസില്‍ അബ്ദുള്ള പരാതി നല്‍കിയത് ഗതികേടുകൊണ്ടാണെന്ന് നാസിലിന്റെ മാതാവ് റാബിയ. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും മാതാവ് വ്യക്തമാക്കി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. പലംവട്ടം...
കൊച്ചി: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്. തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും ദുബായിലെ മറ്റു പ്രതികളെപ്പോലെയല്ല തുഷാറെന്നും ജയരാജന് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്. ബി.ജെ.പിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്. മുഖ്യമന്ത്രിയുടെ...
വടകര : വടകരയില്‍ പട്ടാപ്പകല്‍ കടയില്‍ നിന്ന് മുപ്പത്തി മൂവായിരം രൂപ കവര്‍ന്നു. പഴയ ബസ്റ്റാന്റ് മാര്‍ക്കറ്റിലെ എം.ജി.എസ് ഗുരു എന്ന മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് രണ്ടംഗ സംഘം പണം കവര്‍ന്നത്. ഇന്നലെ പകല്‍...
ഇയാസ് മുഹമ്മദ് ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ...
ഏറെ നാളത്തെ വേട്ടക്കൊടുവില്‍ കോണ്‍്ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ അണപ്പല്ലുകള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണ്. ഫാസിസത്തെ അധികാര മുഷ്ടികൊണ്ട് പ്രതിരോധിച്ചതിന്റെ പരിണിത ഫലമാണ് പി. ചിദംബരത്തെ പിടികൂടിയതിനു പിന്നിലെ പ്രചോദിത ഘടകമെന്ന...